#extremepoverty | ഇവിടെ പട്ടിണിക്കാരില്ല; അതിദാരിദ്ര്യരില്ലാത്ത കേരളം, ആദ്യ ഗ്രാമ പഞ്ചായത്തായി വളയം മാറി; പ്രഖ്യാപനം ഉടൻ

#extremepoverty | ഇവിടെ പട്ടിണിക്കാരില്ല; അതിദാരിദ്ര്യരില്ലാത്ത കേരളം, ആദ്യ ഗ്രാമ പഞ്ചായത്തായി വളയം മാറി; പ്രഖ്യാപനം ഉടൻ
Feb 8, 2024 04:22 PM | By Kavya N

വളയം: (nadapuramnews.com) പട്ടിണി കിടക്കുന്ന ആരും ഇല്ലാത്ത കേരളം, എൽഡിഎഫ് സർക്കാറിൻ്റെ സ്വപ്നത്തിലേക്ക് ആദ്യ ചുവട് വെച്ച് വളയം ഗ്രാമ പഞ്ചായത്ത് . നിലവിൽ അതിദാരിദ്ര്യർ ആരും ഗ്രാമ പഞ്ചായത്തിൽ ഇല്ലെന്നും ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും പ്രസിഡൻ്റ് കെ.പി പ്രദീഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പഞ്ചായത്തിൽ ഒൻപത് കുടുംബങ്ങളാണ് അതിദാരിദ്ര്യരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. ഇവർക്ക് ഭക്ഷണവും താമസ സൗകര്യവും മരുന്നും ഗ്രാമപയത്ത് യഥാസമയത്ത് എത്തിക്കുന്നുണ്ട്. വൈസ് പ്രസിഡൻ്റ് പി ടി നിഷ , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

#There #no #hungry #people #here #Valayam #became #first #village #panchayath #Kerala #without #extreme #poverty #Announcement #soon

Next TV

Related Stories
#ThayilKumaran | അടിമുടി കോൺഗ്രസ്; ഓർമ്മയാകുന്നത് ഖദറിനുള്ളിലെ കാർക്കശ്യക്കാരൻ

May 15, 2024 09:24 PM

#ThayilKumaran | അടിമുടി കോൺഗ്രസ്; ഓർമ്മയാകുന്നത് ഖദറിനുള്ളിലെ കാർക്കശ്യക്കാരൻ

അഞ്ച് പതിറ്റാണ്ടിലെറെ രാഷ്ട്രീയ സമര മുഖത്തായിരുന്ന തയ്യിൽ കുമാരൻ ജീവിത സായാഹ്നത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് അല്പം മാറിയെങ്കിലും പോരാട്ട...

Read More >>
#sulochanadeath | സുലോചനയ്ക്ക് വിട; ഓർമ്മയായത് നാടിന് നൃത്തതാളം പകർന്ന അധ്യാപിക

May 14, 2024 09:52 PM

#sulochanadeath | സുലോചനയ്ക്ക് വിട; ഓർമ്മയായത് നാടിന് നൃത്തതാളം പകർന്ന അധ്യാപിക

ഇന്ന് പുലർച്ചയുണ്ടായിരുന്ന ആംബുലൻസ് അപകടത്തിൽ അതിദാരുണമായി മരിച്ച നാദാപുരം കക്കംവെള്ളിയിലെ മാണിക്കോത്ത് സുലോചനയുടെ മൃതദേഹം ഇന്ന് വൈകീട്ട്...

Read More >>
#Appreciation | അഭിനന്ദന പ്രവാഹം ; ഒന്നര മണിക്കൂറിൽ താള വിസ്മയം ഒരുക്കി മാധവ് രാജ്

Mar 21, 2024 07:55 PM

#Appreciation | അഭിനന്ദന പ്രവാഹം ; ഒന്നര മണിക്കൂറിൽ താള വിസ്മയം ഒരുക്കി മാധവ് രാജ്

ഒന്നരമണിക്കൂറിൽ നീണ്ട മേള വിസ്മയം കാണികളെ അമ്പരപ്പിക്കുകയായിരുന്നു. കല്ലാച്ചി പയന്തൊങ്ങിലെ കുന്നമംഗലം ഇല്ലത്ത് രാജേഷ് നമ്പൂതിരിയുടെയും...

Read More >>
#graffiti | നാദാപുരത്ത് രാജേട്ടനാണ് താരം ; ചുവരെഴുത്തിൽ തിളങ്ങി സി എം രാജൻ

Mar 7, 2024 08:11 PM

#graffiti | നാദാപുരത്ത് രാജേട്ടനാണ് താരം ; ചുവരെഴുത്തിൽ തിളങ്ങി സി എം രാജൻ

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നാദാപുരം മണ്ഡലം പ്രസിഡൻറ് കൂടിയായ സി എം രാജൻ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം...

Read More >>
#returned | നേരിൻ്റെ പുറമേരി ; കളഞ്ഞ് കിട്ടിയ പണം തിരികെ നൽകി നാട്ടുകാർ മാതൃകയായി

Mar 7, 2024 03:14 PM

#returned | നേരിൻ്റെ പുറമേരി ; കളഞ്ഞ് കിട്ടിയ പണം തിരികെ നൽകി നാട്ടുകാർ മാതൃകയായി

ഇവർ ഇന്ന് രാവിലെ നാദാപുരം പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥന് പണം...

Read More >>
 #MotherLanguageDay | ഇന്ന് മാതൃഭാഷാ ദിനം; മലയാള അക്ഷര ചിഹ്നങ്ങൾ ഉറപ്പിക്കാൻ എളുപ്പവഴിയുമായി റിട്ട.അദ്ധ്യാപകൻ

Feb 21, 2024 10:06 AM

#MotherLanguageDay | ഇന്ന് മാതൃഭാഷാ ദിനം; മലയാള അക്ഷര ചിഹ്നങ്ങൾ ഉറപ്പിക്കാൻ എളുപ്പവഴിയുമായി റിട്ട.അദ്ധ്യാപകൻ

വിവിധ സ്കൂളുകളിൽ ഈ ഗവേഷണ പ്രവർത്തനം വിജയകരമായി നടത്തിയിട്ടു മുണ്ട്. ഒട്ടനവധി ശിശു സൗഹൃദപരമായ പ്രവർത്തനങ്ങൾ നൽകി കുട്ടികളിൽ ആത്മവിശ്വാസം...

Read More >>
Top Stories










News Roundup