Nadapuram
തെരുവുനായ ശല്യം രൂക്ഷം; വീടിന്റെ മുറ്റത്ത് കളിച്ചുനിൽക്കെ ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ
വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി
ഇന്ന് പൊതു തെരച്ചിൽ; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസത്തിൽ
'വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തരുത്'; രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രകടനം
നിഗം കാണാമറയത്ത്; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മൂന്നാം നാളും കണ്ടെത്താനായില്ല, നാളെ പൊതു തെരച്ചിൽ
വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുപി സ്വദേശിക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല; രണ്ടാം ദിനവും തിരച്ചിൽ
അടിയൊഴുക്ക് ശക്തം; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും
വിലങ്ങാട് പുഴയിൽ കാണാതായ അതിഥിത്തൊഴിലാളിക്കായി തിരച്ചിൽ ശക്തമാക്കി; എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന
നാടെങ്ങും ഉമ്മൻ ചാണ്ടി അനുസ്മരണം; നാദാപുരത്തെ വിവിധയിടങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു
ഭാഗ്യം കൊണ്ടാണ് മകളെ തിരിച്ചുകിട്ടിയത്: ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്





















































