Nadapuram
തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ, വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും
വിലങ്ങാടിനെ നടുക്കി വീണ്ടും ദുരന്തം; കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ വീട്ടിൽ വെച്ച് നെഞ്ചുവേദന; ഹൃദയാഘാതത്തെ തുടർന്ന് പിതൃ സഹോദര പുത്രനും മരിച്ചു



























































