ഉദരരോഗ വിഭാഗം; ഡോ: ഷൈജു പാറേമൽ എം.ജെ ആശയില്‍ പരിശോധന നടത്തുന്നു

ഉദരരോഗ വിഭാഗം; ഡോ: ഷൈജു പാറേമൽ  എം.ജെ ആശയില്‍ പരിശോധന നടത്തുന്നു
Jun 1, 2023 12:53 PM | By Kavya N

വടകര :  ( nadapuramnews.inഞാനുമുണ്ട് എം ജെ ആശയിൽ . കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറേമൽ (Consultant Gastroenterologist, MRCP(UK), FRCP(Edin), MRCP(Gastroenterology), CCT(Gastroenterology), CCT(internal Medicine) എം.ജെ ആശയില്‍ പരിശോധന നടത്തുന്നു.

എല്ലാ ബുധനാഴ്ചയും എം.ജെ ആശയില്‍ പരിശോധന നടത്തുന്നു. പരിശോധന സമയം: 2 pm to 5 pm

ബുക്കിങ്ങിനായി വിളിക്കുക: 0496 -266 5555 , 0496 -208 4444 +91 85 94 06 65 55

റ്റുവിഭാഗങ്ങള്‍ :

  •  അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ ഷഹാം എൻ( എംബിബിസ്, എം എസ് ഓർത്തോ (എം എ എം സി, ഡൽഹി ) എം. ജെ ആശയിൽ പരിശോധന നടത്തുന്നു . തിങ്കൾ മുതൽ ശനി വരെ 10 മണി മുതൽ 2 മണി വരെയാണ് പരിശോധന സമയം.



  • എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ പരിശോധന നടത്തുന്നു.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 10 മണി മുതൽ 1 മണി വരെയാണ് പരിശോധന സമയം.


കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 266 5555, 253 5203

Department of Gastroenterology; Dr. Shaiju Paremal conducts examination on MJ Asha

Next TV

Related Stories
പാരഡി ഗാന ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം;  കെപിസിസി സംസ്കാര സാഹിതി

Dec 17, 2025 09:05 PM

പാരഡി ഗാന ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം; കെപിസിസി സംസ്കാര സാഹിതി

പാരഡി ഗാന ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം, കെപിസിസി സംസ്കാര...

Read More >>
റിയയുടെ വേർപാട് കണ്ണീരായി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആകസ്മിക മരണം

Dec 17, 2025 05:36 PM

റിയയുടെ വേർപാട് കണ്ണീരായി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആകസ്മിക മരണം

അർബുദ രോഗത്തിന് കീഴടങ്ങി, റിയ ഫാത്തിമ...

Read More >>
താലൂക്ക് ആശുപത്രിക്ക് സമീപം അഴുക്കുചാലിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു

Dec 17, 2025 01:17 PM

താലൂക്ക് ആശുപത്രിക്ക് സമീപം അഴുക്കുചാലിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു

നാദാപുരം,താലൂക്ക് ആശുപത്രി,കോൺക്രീറ്റ് സ്ലാബ്...

Read More >>
Top Stories