പദയാത്ര; വളയത്ത് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്സ് പദയാത്ര 27ന്

പദയാത്ര; വളയത്ത് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്സ് പദയാത്ര 27ന്
Nov 24, 2021 01:31 PM | By Anjana Shaji

വളയം : തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല , ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ്സ് വളയം മണ്ഡലം പദയാത്ര സംഘടിപ്പിക്കുന്നു.27 ശനിയാഴ്ചയാണ് പരിപാടി.

കുണ്ടുങ്കര മുതൽ വളയം വരെയാണ് പദയാത്ര. വൈകിട്ട് നാലിന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ ഷഹീൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പരിപാടി ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് വളയത്ത് സമാപന യോഗമെന്നും മണ്ഡലം പ്രസിഡൻ്റ് സുനിൽ കാവുന്തറ അറിയിച്ചു.

Youth Congress march against communalism in Valayam on the 27th

Next TV

Related Stories
വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

Dec 5, 2021 12:32 PM

വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

നാദാപുരം ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്നു കിടിലൻ ഓഫർ. 599 രൂപക്ക് മുകളിൽ ഭക്ഷണം കഴിച്ചാൽ ഒരു ലിറ്റർ പെട്രോൾ ഫ്രീയായി...

Read More >>
പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

Dec 5, 2021 12:07 PM

പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24...

Read More >>
ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

Dec 5, 2021 11:01 AM

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക് . ചിലവ് കുറയ്ക്കൂ... കൂടുതല്‍ നേടൂ......

Read More >>
മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

Dec 5, 2021 09:02 AM

മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക നിയമനത്തിന്...

Read More >>
സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

Dec 5, 2021 08:09 AM

സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം...

Read More >>
കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

Dec 4, 2021 07:31 PM

കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

കല്ലുനിരയിൽ റോഡിലും മറ്റും ചോര തളം കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്...

Read More >>
Top Stories