ലാമിയ ലത്തീഫിന് ആദരവ്; ഇംഗ്ലീഷ് കവിയത്രി ലാമിയയെ എല്‍.ജെ.ഡി പ്രവര്‍ത്തകര്‍ ആദരിച്ചു

ലാമിയ ലത്തീഫിന്  ആദരവ്; ഇംഗ്ലീഷ് കവിയത്രി ലാമിയയെ എല്‍.ജെ.ഡി  പ്രവര്‍ത്തകര്‍ ആദരിച്ചു
Nov 24, 2021 04:14 PM | By Anjana Shaji

നാദാപുരം : ഇരിങ്ങണ്ണൂരിലെ ഇംഗ്ലീഷ് കവിയത്രി ലാമിയ ലത്തീഫിനെ എല്‍.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചു.

എല്‍.ജെ.ഡി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.എം.കെ പ്രേംനാഥ് ഉപഹാരം ലാമിയക്ക് കൈമാറി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

52 ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍ അടങ്ങിയ ഇന്‍ സര്‍ച്ച് ഓഫ് വേര്‍ഡ്‌സ് എന്ന പുസ്തകം ബാംഗ്ലൂരിലെ റൈറ്റ് ഓര്‍ഡര്‍ കമ്പനിയാണ് പ്രസിദ്ധീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിതരണ ഏജന്‍സിയായ ആമസോണ്‍ ഇത് വിപണിയില്‍ എത്തിക്കും.

എല്‍.ജെ.ഡി ജില്ലാ സെക്രട്ടറി പി.പി രാജന്‍,എം.വേണുഗോപാലകുറുപ്പ്, പി.എം നാണു,ഇ.കെ സജിത്കുമാര്‍, കെ.രജീഷ്, വള്ളില്‍ പവിത്രന്‍, പി.കെ അശോകന്‍, കെ.എം നാണു, പാച്ചാക്കര രവിന്ദ്രന്‍, ശ്രീജ പാലപ്പറമ്പത്ത്, മനക്കല്‍ വേണു,എം.പി നിര്‍മല, ഗംഗാധരന്‍ പാച്ചാക്കര എന്നിവര്‍ പ്രസംഗിച്ചു.

Lamia Latif Respect; English poet Lamia has been named LJD Activists were honored

Next TV

Related Stories
തീക്കുനിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് തൊഴിലാളികൾക്ക് പരിക്ക്; ഒരാൾ മരിച്ചു

Dec 5, 2021 02:03 PM

തീക്കുനിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് തൊഴിലാളികൾക്ക് പരിക്ക്; ഒരാൾ മരിച്ചു

കുറ്റ്യാടിക്കടുത്ത് തീക്കുനിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്ക്....

Read More >>
വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

Dec 5, 2021 12:32 PM

വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

നാദാപുരം ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്നു കിടിലൻ ഓഫർ. 599 രൂപക്ക് മുകളിൽ ഭക്ഷണം കഴിച്ചാൽ ഒരു ലിറ്റർ പെട്രോൾ ഫ്രീയായി...

Read More >>
പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

Dec 5, 2021 12:07 PM

പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24...

Read More >>
ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

Dec 5, 2021 11:01 AM

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക് . ചിലവ് കുറയ്ക്കൂ... കൂടുതല്‍ നേടൂ......

Read More >>
മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

Dec 5, 2021 09:02 AM

മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക നിയമനത്തിന്...

Read More >>
സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

Dec 5, 2021 08:09 AM

സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം...

Read More >>
Top Stories