വ്യാപാരികൾക്ക് മിത്ര വായ്പ; ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍ വ്യാപാരികൾക്കായി മിത്ര വായ്പകൾ

വ്യാപാരികൾക്ക് മിത്ര വായ്പ; ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍ വ്യാപാരികൾക്കായി മിത്ര വായ്പകൾ
Nov 25, 2021 03:04 PM | By Anjana Shaji

പാറക്കടവ് : വ്യാപാരികൾക്ക് മിത്ര വായ്പ,കർഷകർക്ക് കിസാൻ ക്രെഡിറ്റ് വായ്പകൾ ,വാഹനവായ്പകളും ലഭ്യമാണ്.വസ്തു ഈടിൻമേൽ 25 ലക്ഷം വരെ വിവിധയിനം വായ്പകൾ ലഭ്യമാണ്. കുടുംബശ്രീ ലിങ്കേജ് സംരംഭക വായ്പകൾ പരമാവധി വേഗത്തിൽ നൽകും.

25 ലക്ഷം രൂപ വരെയുള്ള വിവിധയിനം ചിട്ടികൾ, സ്വർണ പണയ വായ്പ മാർക്കറ്റ് വിലയുടെ പരമാവധി വില മിതമായ പലിശ നിരക്കിൽ നൽകും. നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷയും നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗത്വവും. സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ.

എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം ,വിദ്യാനിധി നിക്ഷേപം, സ്ഥിരം നിക്ഷേപം. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ പാറക്കടവ് ടൗൺ ബ്രാഞ്ച് പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 8 വരെയായി ദീർഘിപ്പിച്ചതായി ബാങ്ക് പ്രസിഡൻ്റ് എം.കുഞ്ഞിരാമനും സെക്രട്ടറി കെ.ഷാനിഷ് കുമാറും പറഞ്ഞു.

ചെക്യാട് എന്ന മലയോര ഗ്രാമവും ഹൈടെക്ക് ആ വന്നു. ചെക്യാട് സഹകരണ ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് വൈദ്യുതി, ടെലഫോൺ തുടക്കിയ ബില്ലുകൾ മൊബൈൽ ഫോൺ വഴി അടക്കാം. ജനവിശ്വാസമാർജ്ജിച്ച് മുന്നേറുന്ന ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു. ഇടപാടുകാർക്ക് മൊബൈൽ ബാങ്കിംഗ് സാധ്യമാകുന്നു.

ഇടപാടുകളുടെ തൽസമയ വിവരം എസ് എം എസ് വഴി ലഭിക്കും. ഏത് ബ്രാഞ്ചിൽ നിന്നും ഇടപാട് നടത്താൻ സൗകര്യപ്രദമായ കോർ ബാങ്കിംഗ് സൗകര്യവും. ഇന്ത്യയിൽ എവിടേക്കും എവിടെ നിന്നും പണമയക്കാനുള്ള ആർ ടി ജി എസ് / എൻ ഇ എഫ് ടി സൗകര്യവുമുണ്ട്.

മറ്റ് ബാങ്കുകൾ വഴി മൊബൈൽ ബാങ്കിംഗ് സാധ്യമാകാൻ ആയിരങ്ങൾ മിനിമം ബാലൻസും സർവ്വീസ് ചാർജും ആവശ്യമാണ്. എന്നാൽ ഇവിടെ നൂറ് രൂപയുടെ അക്കൗണ്ട് ആരംഭിച്ചാൽ എല്ലാ സേവനവും സൗജന്യമാണ്. ആധുനീക രീതിയിൽ നിർമ്മിച്ച നാലാമത് ശാഖയാണ് കുറുവന്തേരി അമ്പൂൻ്റെ പറമ്പിൽ പ്രവർത്തനം ആരംഭിച്ചു.

Friendly loans to traders; Allied loans to merchants at Chekat Service Co-operative Bank

Next TV

Related Stories
തീക്കുനിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് തൊഴിലാളികൾക്ക് പരിക്ക്; ഒരാൾ മരിച്ചു

Dec 5, 2021 02:03 PM

തീക്കുനിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് തൊഴിലാളികൾക്ക് പരിക്ക്; ഒരാൾ മരിച്ചു

കുറ്റ്യാടിക്കടുത്ത് തീക്കുനിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്ക്....

Read More >>
വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

Dec 5, 2021 12:32 PM

വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

നാദാപുരം ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്നു കിടിലൻ ഓഫർ. 599 രൂപക്ക് മുകളിൽ ഭക്ഷണം കഴിച്ചാൽ ഒരു ലിറ്റർ പെട്രോൾ ഫ്രീയായി...

Read More >>
പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

Dec 5, 2021 12:07 PM

പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24...

Read More >>
ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

Dec 5, 2021 11:01 AM

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക് . ചിലവ് കുറയ്ക്കൂ... കൂടുതല്‍ നേടൂ......

Read More >>
മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

Dec 5, 2021 09:02 AM

മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക നിയമനത്തിന്...

Read More >>
സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

Dec 5, 2021 08:09 AM

സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം...

Read More >>
Top Stories