അഹമ്മദ് മുക്ക് നിവാസികൾക്ക് ഇനി ആശ്വസിക്കാം; പുലിക്ക് പതുങ്ങിയിരിക്കാൻ ഇനി കുറ്റിക്കാടുകളില്ല

അഹമ്മദ് മുക്ക് നിവാസികൾക്ക് ഇനി ആശ്വസിക്കാം; പുലിക്ക്  പതുങ്ങിയിരിക്കാൻ ഇനി കുറ്റിക്കാടുകളില്ല
Nov 25, 2021 03:57 PM | By Anjana Shaji

നാദാപുരം : പുലിയിറങ്ങി ഭീതിയിലായിരുന്ന കുമ്മങ്കൊട്ടെ അഹമ്മദ് മുക്ക് നിവാസികൾക്ക് ഇനി ആശ്വസിക്കാം. പുലിക് പതുങ്ങിയിരിക്കാൻ ഇനി കുറ്റിക്കാടുകളില്ല.

അടുത്തിടെ കുമ്മങ്കൊട് അഹമ്മദ് മുക്ക് കാനാൽ പരിസരത്ത് രാത്രിയിൽ പുലിയെന്ന് സംശയിക്കുന്ന ഒരു ജീവിയെ കാണുകയും നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

പുലിയാണ് എന്ന് ഉറപിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് അഞ്ജാത ജീവിയുടെ സാന്നിധ്യം വാനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.വനം വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും നാട്ടുകാരിൽ പരിഭ്രാന്തി പടരുകയും ചെയ്തു.

അതിനുശേഷം നാട്ടുകാർ സംഘടിച്ച് പ്രദേശത്തെ കനാലിലും പരിസരത്തും വളർന്നു പന്തലിച്ച കാട് വെട്ടിമാറ്റാൻ തീരുമാനിക്കുകയും ചെയ്തു. 50,000 നായിരത്തോളം രൂപ നാട്ടുകാരിൽ നിന്നും പിരിച്ചെടുത്തായിരുന്നു കാടുവെട്ടൽ ആരംഭിച്ചത്.

നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സേനയും നാട്ടുകാരും നന്മ കൂട്ടായ്മയും കാട് വെട്ടൽ നടത്തി. പരിഭ്രാന്തി പൂർണമായും അകന്നിട്ടില്ലെങ്കിലും ഈ കാടുകൾ ഇല്ലാതാകുന്നതോടെ വഴിയാത്രക്കും, രാത്രി സഞ്ചരത്തിനും ചെറിയോരാശ്വസമാവുകയാണ്.

Ahmed Mook residents can now take comfort; There are no more bushes for the tiger to lurk

Next TV

Related Stories
വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

Dec 5, 2021 12:32 PM

വയറും, മനസ്സും നിറയും; ബർഗർ ലോഞ്ചിൽ നിന്ന് 599 രൂപക്ക് മുകളിൽ ഫുഡ് കഴിക്കൂ, 1 ലിറ്റർ പെട്രോൾ കൂപ്പൺ നേടൂ

നാദാപുരം ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്നു കിടിലൻ ഓഫർ. 599 രൂപക്ക് മുകളിൽ ഭക്ഷണം കഴിച്ചാൽ ഒരു ലിറ്റർ പെട്രോൾ ഫ്രീയായി...

Read More >>
പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

Dec 5, 2021 12:07 PM

പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24...

Read More >>
ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

Dec 5, 2021 11:01 AM

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ എ എഫ് സിയില്‍

ഫാമിലി ബക്കറ്റ് മീൽ 699 രൂപക്ക് . ചിലവ് കുറയ്ക്കൂ... കൂടുതല്‍ നേടൂ......

Read More >>
മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

Dec 5, 2021 09:02 AM

മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം

വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക നിയമനത്തിന്...

Read More >>
സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

Dec 5, 2021 08:09 AM

സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം...

Read More >>
കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

Dec 4, 2021 07:31 PM

കല്ലുനിരയിലെ ചോര; ശീട്ട് കളി - മദ്യപാന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

കല്ലുനിരയിൽ റോഡിലും മറ്റും ചോര തളം കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്...

Read More >>
Top Stories