വാണിമേൽ: പരേതനായ (റിട്ട) വില്ലേജ് അസിസ്റ്റന്റ് കുളപ്പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ നാരായണി അമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ കുട്ടികൃഷ്ണൻ നമ്പ്യാർ, നാണു മാസ്റ്റർ, ചന്ദ്രശേഖരൻ , പോലീസ് (റിട്ട) മുരളീധരൻ മാസ്റ്റർ, ഡോ: മോഹനൻ , പ്രേമകുമാർ ,കമലാക്ഷി അമ്മ, സരോജിനി അമ്മ.
Narayani amma passed away