---
title: "സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു "
english_title: "Commemoration of Sarathi; Distributed by TC Gopalan Master Memorial Endowment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14497/commemoration-of-sarathi-distributed-by-tc-gopalan-master-memorial-endowment"
published_at: "2021-12-05T08:09:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/61ac27730a3f8_.jpg"
keywords: []
---

# സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം:** ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു. നാദാപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായിരുന്ന ടി.സി. ഗോപാലൻ മാസ്റ്ററുടെ നാമധേയത്തിൽ നാദാപുരം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ എന്റോവ്മെന്റ് തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ വിതരണം ചെയ്തു.

## Article Content

**നാദാപുരം:** ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു. നാദാപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായിരുന്ന ടി.സി. ഗോപാലൻ മാസ്റ്ററുടെ നാമധേയത്തിൽ നാദാപുരം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ എന്റോവ്മെന്റ് തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ വിതരണം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് കെ.പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി ഗോപാലൻ, പി.ചാത്തു മാസ്റ്റർ, പി രാജൻ മാസ്റ്റർ ഇ.കെ ശോഭ , പി.കെ മഹിജ, അനിൽ കെ.കെ എന്നിവർ സംസാരിച്ചു.

ബാങ്ക്  സെക്രട്ടറി എ.മോഹൻ ദാസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14497/commemoration-of-sarathi-distributed-by-tc-gopalan-master-memorial-endowment)