പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ

പ്രഗത്ഭ ഡോക്ടർമാരുടെ സേവനം; ഇപ്പോൾ രാത്രികാലങ്ങളിലും കരുണ പോളി ക്ലിനിക്കിൽ
Dec 5, 2021 12:07 PM | By Anjana Shaji

കുറ്റ്യാടി : രാത്രികാലങ്ങളിലും പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ഇപ്പോൾ കരുണ പോളി ക്ലിനിക്കിൽ. കരുണയിൽ ഡോക്ടർമാരുടെ സേവനം ഇപ്പോൾ 24 മണിക്കൂറും.

ഡോക്ടർ അംജദ് അഷറഫ് (എം ബി ബി എസ് ( ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്)) തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ പരിശോധന നടത്തുന്നു.

ഡോക്ടർ ആദിത്യ (എം ബി ബി എസ് ( മൊടക്കല്ലൂർ മെഡിക്കൽ കോളേജ് )) വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാത്രി 8:00 മണി മുതൽ രാവിലെ 6:00 മണി വരെയും പരിശോധന നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 0496 2448711, 9645880100, 9645534100

Services of eminent physicians; Now at night at the Karuna Poly Clinic

Next TV

Related Stories
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

Jan 18, 2022 11:01 PM

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആവശ്യമുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ...

Read More >>
ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

Jan 18, 2022 10:59 PM

ജാഗ്രത കടുപ്പിച്ചു കോവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും പ്രവർത്തിക്കും

കോവിഡ് പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കോവിഡ്...

Read More >>
വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

Jan 18, 2022 08:12 PM

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

Jan 18, 2022 07:39 PM

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും; ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം

ബ്രാൻഡഡ് ടൈൽസുകൾ ഒപ്പം വിലക്കുറവും, ടൈൽ ഗ്യാലറി ആയഞ്ചേരി ഒരുക്കുന്ന വിസമയം. കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ....

Read More >>
ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

Jan 18, 2022 07:26 PM

ടി.സി അനുസ്മരണം; കല്ലാച്ചിയിൽ സ്വാഗത സംഘമായി

ടി.സി ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനാചരണത്തിന് കല്ലാച്ചിയിൽ സ്വാഗത സംഘം...

Read More >>
നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ  എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

Jan 18, 2022 06:09 PM

നന്നായി കേൾക്കാം... ഇഎൻടി വിഭാഗം ഡോക്ടർ എല്ലാ വ്യാഴാഴ്ചയും വടകര സിഎം ഹോസ്പിറ്റലിൽ

ഇഎൻടി വിഭാഗം ഡോക്ടർ ദീപക് ജനാർദ്ദനൻ എല്ലാ വ്യാഴാഴ്ചയും വടകര സിഎം...

Read More >>
Top Stories