#CareandCure | ഇന്ന് വൈകിട്ട് വളയം കെയർ ആൻഡ് ക്യൂറിൽ ജനറൽ സർജറി സൗജന്യ മെഡിക്കൽ ക്യാമ്പ്
adimage

#CareandCure | ഇന്ന് വൈകിട്ട് വളയം കെയർ ആൻഡ് ക്യൂറിൽ ജനറൽ സർജറി സൗജന്യ മെഡിക്കൽ ക്യാമ്പ്

#CareandCure | ഇന്ന് വൈകിട്ട് വളയം കെയർ ആൻഡ് ക്യൂറിൽ ജനറൽ സർജറി സൗജന്യ മെഡിക്കൽ ക്യാമ്പ് adimage adimage
2023-11-20T10:51:00 | By MITHRA K P

വളയം: (nadapuramnews.com) നവംബർ 19 ഞായറാഴ്ച മുതൽ 25 ന് ശനിയാഴ്ച വരെ ഒരാഴ്ച നീളുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വളയം വളയം കെയർ ആൻഡ് ക്യൂറിൽ ആരംഭിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾക്ക് മുപ്പത് ശതമാനം ഡിസ്‌കൗണ്ടും ഉണ്ട്.

ഇന്ന് തിങ്കളാഴ്ച വൈകിട്ട് 5 മുതൽ 6 വരെ ജനറൽസർജൻ ഡോ. വിശാൽ വി. അനിൽ MBBS ന്റെ സേവനം ലഭ്യമാണ്. വെരിക്കോസ് വെയ്ൻ, അപ്പൻഡിസൈറ്റിസ്, ഹെർണിയ, ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. 50 പേരെയാണ് പരിശോധിക്കുക.

നവംബർ 21 ചൊവ്വാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് ശിശു രോഗ വിദഗ്ധ ഡോ. തേജസ്വിനി എ യുടെ സേവനവും നവംബർ 22 ബുധൻ വൈകിട്ട് അഞ്ചു മുതൽ ആറു വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് അസ്ഥിരോഗ വിദക്തൻ ഡോ. ഫവാസ് മുഹമ്മദ് മനുവിന്റെ സേവനവും സൗജന്യമായിരിക്കും.

നവംബർ 23 വ്യാഴം രാവിലെ പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് പ്രമേഹ രോഗ വിദക്തൻ ഡോ. ഇർഷാദിന്റെ സേവനവും 25 ശനിയാഴ്ച രാവിലെ പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് എൻ ടി വിഭാഗം വിദഗ്ധ ഡോ. സ്നേഹയുടെ സേവനവും ലഭ്യമാവുന്നതാണ്.

നവംബർ 19 ഞായറാഴ്ച ഒൻപത് മുതൽ പത്ത് വരെ ആദ്യം ബുക്ക് ചെയ്യുന്ന 15 പേർക്ക് യൂറോളജി വിദക്തൻ ഡോ. വിജയ്‍യുടെയും 20 തിങ്കളാഴ്ച അഞ്ചു മുതൽ ആറു വരെ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്ക് ജനറൽ സർജറി വിദക്തൻ ഡോ. വിശാൽ വി അനിലിന്റെ സേവനവും 25 ശനി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് ജനറൽ മെഡിസിൻ വിദക്തൻ ഡോ. അമർജിത്തിന്റെ സേവനവും ലഭ്യമാണ്.

സൗജന്യ ഡോക്ടർ പരിശോധന, പ്രൊസീജിയറുകൾക്ക് 50% ഇളവ്, ലാബ് ടെസ്റ്റുകൾക്ക് 20% ഇളവ് എന്നിവയും ലഭ്യമാണ്. അസ്ഥി ബലക്ഷയ പരിശോധനയായ BMD പരിശോധനയും സൗജന്യമായി ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 04962081586, 8592931006

Content Highlight: #Generalsurgery #free #medical #camp #Valayam #CareandCure #today #evening

adimage

Next TV

adimage
Related Stories
തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

Jul 15, 2026 11:15 PM

തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

തൂണേരി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ...

Read More >>
കിസാൻ  ഗോഷ്ഠി – 2026, ജൂലൈ 17 മുതൽ എടച്ചേരിയിൽ

Jul 15, 2026 07:12 PM

കിസാൻ ഗോഷ്ഠി – 2026, ജൂലൈ 17 മുതൽ എടച്ചേരിയിൽ

കാർഷിക വകുപ്പിന്റെയും തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജൂലൈ 17ന് എടച്ചേരിയിൽ കിസാൻ ഗോഷ്ഠി. വാഴകൃഷി ക്ലാസ്, മൂല്യവർധിത ഉൽപ്പന്ന...

Read More >>
നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

Jul 15, 2026 03:07 PM

നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഗമം...

Read More >>
adimageadimage
തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:24 PM

തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.നാദാപുരം പോലീസ് അന്വേഷണം...

Read More >>
സ്നേഹാദരം; ഏഷ്യൻ വോളിബോളിൽ ചരിത്രമെഴുതിയ മുഹമ്മദ് നിഹാലിന് ജന്മനാടിന്റെ സ്വീകരണം

Jul 15, 2026 11:47 AM

സ്നേഹാദരം; ഏഷ്യൻ വോളിബോളിൽ ചരിത്രമെഴുതിയ മുഹമ്മദ് നിഹാലിന് ജന്മനാടിന്റെ സ്വീകരണം

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ സി.കെ. മുഹമ്മദ് നിഹാലിന് ചെറുമോത്ത് നാടിന്റെ...

Read More >>
ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

Jul 15, 2026 11:32 AM

ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

നാദാപുരത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാന നേതാവ് പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage