#bodyfound | വിലങ്ങാട് വീണ്ടും ദുരൂഹ മരണം ; പുഴയോരത്ത് യുവാവ് തൂങ്ങി മരിച്ച നിലയിൽ

#bodyfound |  വിലങ്ങാട് വീണ്ടും ദുരൂഹ മരണം ; പുഴയോരത്ത് യുവാവ് തൂങ്ങി മരിച്ച നിലയിൽ
Apr 14, 2024 09:30 AM | By Athira V

നാദാപുരം: ആഴ്ച്ചകളുടെ ഇടവേളയിൽ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും ദുരൂഹ മരണം . പുഴയോരത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് വാളൂക്ക് പുഴയോരത്താണ് മരത്തിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ മൃതദ്ദേഹം കണ്ടത്.

ഇന്ന് രാവിലെ നാട്ടുകാരാണ് അജ്ഞാത മൃതദ്ദേഹം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.

മുപ്പത് വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന യുവാവിൻ്റെതാണ് മൃതദ്ദേഹം. സമീപത്ത് ഒരു ബുള്ളറ്റ് ബൈക്ക് നിർത്തിയിട്ടിട്ടുണ്ട്. സമീപത്ത് നിന്ന് യുവാവിൻ്റെതെന്ന് സംശയിക്കുന്ന ഷൂവും കണ്ടെത്തി.

രണ്ടാഴ്ച്ച മുമ്പാണ് വാളുക്ക് പുഴയോരത്ത് പാറക്കൂടത്തിന് മുകളിൽ യുവതിയുടെ മൃതദ്ദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.

#Vilangad #mysterious #death #again #youngman #hanged #dead #river

Next TV

Related Stories
#stopped | വൃത്തിഹീനം;കല്ലാച്ചിയിലെ ബേക്കറിയുടെ അപ്പകൂടിന്റെയും കൂൾബാറിന്റെയും പ്രവർത്തനം നിർത്തിവെപ്പിച്ചു

May 15, 2024 10:09 PM

#stopped | വൃത്തിഹീനം;കല്ലാച്ചിയിലെ ബേക്കറിയുടെ അപ്പകൂടിന്റെയും കൂൾബാറിന്റെയും പ്രവർത്തനം നിർത്തിവെപ്പിച്ചു

ജല ഗുണനിലവാര പരിശോധന നടത്താതെയും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും പ്രവർത്തിച്ച മോഡേൺ ബേക്കറിയോട് അനുബന്ധിച്ചുള്ള കൂൾബാറിന്റെ...

Read More >>
#StudentMarket | സ്റ്റുഡന്റ് മാർക്കറ്റ് ;പാറക്കടവിൽ പഠനോപകരണങ്ങൾ മിതമായ വിലയിൽ

May 15, 2024 09:09 PM

#StudentMarket | സ്റ്റുഡന്റ് മാർക്കറ്റ് ;പാറക്കടവിൽ പഠനോപകരണങ്ങൾ മിതമായ വിലയിൽ

കേരള സർക്കാർ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ പാറക്കടവിൽ സ്‌പെഷ്യൽ സ്റ്റുഡന്റ് മാർക്കറ്റ്...

Read More >>
#sexualasult  | ബാലികയെ പീഡിപ്പിച്ച കേസ്: നാദാപുരം സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക് തടവും പിഴയും

May 15, 2024 05:53 PM

#sexualasult | ബാലികയെ പീഡിപ്പിച്ച കേസ്: നാദാപുരം സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക് തടവും പിഴയും

ഏഴാം ക്ലാസ് വിദ്യാർഥിയ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 95 വർഷം തടവ്. കേസിൽ മറ്റ് രണ്ട് പ്രതികളെയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി...

Read More >>
#​​CMHospital |  അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 15, 2024 02:30 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
#Ambulanceaccident  | ആംബുലൻസ് അപകടം ;കൂട്ടുകാരിയുടെ മരണത്തിന്‌ സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കം മാറാതെ പ്രസീത

May 15, 2024 12:32 PM

#Ambulanceaccident | ആംബുലൻസ് അപകടം ;കൂട്ടുകാരിയുടെ മരണത്തിന്‌ സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കം മാറാതെ പ്രസീത

ദുരന്തത്തിൽ മരിച്ച സുലോചനയ്ക്കൊപ്പം ആശുപത്രിയിലും ആംബുലൻസിലും കൂടെയുണ്ടായിരുന്നത് അയൽവാസിയായ പുതിയാറക്കൽ താഴെക്കുനി...

Read More >>
Top Stories