#MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി

#MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി
Apr 23, 2024 02:23 PM | By Aparna NV

 അരൂർ:(nadapuramnews.in)  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതാൻ വോട്ടർമാർ തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു .

നേരത്തെ സംഭവിച്ച ചരിത്രത്തിലെ കൈത്തെറ്റ് ആവർത്തിച്ചു കൂടാ. രാജ്യത്തെ നിലനിർത്താൻ ബി.ജെ.പിയെ അധികാരത്തിലെത്തുന്നതിൽ നിന്ന് തുരത്തണം. അരൂർ കല്ലുമ്പുറത്ത് യു.ഡി.എഫ് മെഗാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

പച്ചയായ വർഗ്ഗീയ വികാരമാണ് രാജ്യത്ത് ആളി കത്തിക്കുന്നത്. ജനദ്രേഹ ഭരണമാണ് കേരളത്തിലും നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത ഭരണത്തിനെതിരെയുള്ള ഒരു വിധി എഴുത്തായി ലോകസഭാ തെരഞ്ഞെടുപ്പിനെ മാറ്റണം.

എ.ടി ദാസൻ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് സാലി, ന യീമ കുളമുള്ളതിൽ, കെ സജീവൻ, റീത്ത കണ്ടോത്ത്, വി.പി കുഞ്ഞമ്മദ്, ടി. ബി. കുഞ്ഞഹമ്മദ് മുസല്യാർ, എം.എ ഗഫൂർ പാറോള്ളതിൽ അബ്ദുല്ല എന്നിവർ പ്രസംഗിച്ചു

#Judgment #should #be #written #against #inhuman #rule - #MullappallyRamachandran

Next TV

Related Stories
#obituary | നിരവുമ്മൽ സൈനബ അന്തരിച്ചു

Sep 21, 2024 05:46 AM

#obituary | നിരവുമ്മൽ സൈനബ അന്തരിച്ചു

ഭർത്താവ്‌: പരേതനായ സൂപ്പി...

Read More >>
#obituary | കക്കുറയിൽ മാണി അന്തരിച്ചു

Sep 20, 2024 08:47 PM

#obituary | കക്കുറയിൽ മാണി അന്തരിച്ചു

ഭർത്താവ്:പരേതനായ...

Read More >>
#attack | ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട്ട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

Sep 20, 2024 08:15 PM

#attack | ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട്ട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

രണ്ടാം വർഷ വിദ്യാർത്ഥികൾ മാത്രം ഡ്രസ് കോഡ് ധരിച്ചാൽ മതിയെന്നായിരുന്നു ചില വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നൽകിയ...

Read More >>
#BekalFort | കാസർകോടിൻ്റെ യുദ്ധ ചരിത്രം തേടി കേഡറ്റുകൾ ബേക്കൽ കോട്ട സന്ദർശിച്ചു

Sep 20, 2024 08:10 PM

#BekalFort | കാസർകോടിൻ്റെ യുദ്ധ ചരിത്രം തേടി കേഡറ്റുകൾ ബേക്കൽ കോട്ട സന്ദർശിച്ചു

ബറ്റാലിയൻ എൻസിസി യാണ് ക്യാമ്പിൽ കേഡറ്റുകൾക്ക് അവസരം...

Read More >>
#Garbagefree | മാലിന്യ മുക്തം; നവകേരളം  തൂണേരിയിൽ ജനകീയ ക്യാമ്പയിൻ

Sep 20, 2024 07:17 PM

#Garbagefree | മാലിന്യ മുക്തം; നവകേരളം തൂണേരിയിൽ ജനകീയ ക്യാമ്പയിൻ

പ്രസ്തുത പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല നിർവ്വഹണ സമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം...

Read More >>
 #camp | ബല്ല്യ  പൊലീസാകാൻ ; കല്ലാച്ചിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു

Sep 20, 2024 07:03 PM

#camp | ബല്ല്യ പൊലീസാകാൻ ; കല്ലാച്ചിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു

കല്ലാച്ചി ഹയർ സെക്കണ്ടറിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു....

Read More >>
Top Stories