#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

 #violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്
Apr 28, 2024 11:06 PM | By Aparna NV

 നാദാപുരം: (nadapuram.truevisionnews.com)  എടച്ചേരിയിൽ സിസിടിവി തകർത്ത് വീട്ടിന് നേരെ കല്ലേറ് . കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി അക്രമമുണ്ടായത്.

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ പറഞ്ഞു. അജ്മൽ യുഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതായും ഇതിൻ്റെ വിരോധത്തിൽ സിപി എമ്മാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

എടച്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

#Domestic #violence; #CCTV #broken#stones #thrown #house #in #Edachery

Next TV

Related Stories
#arrest | ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ

May 14, 2024 11:28 PM

#arrest | ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ

വാണിമേൽ ഭൂമിവാതുക്കൽ സ്റ്റാൻഡിൽ നിന്ന് ഓട്ടോ വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ മർദ്ദിച്ച സംഘത്തിലെ രണ്ട് പേർ...

Read More >>
#remembered   | എ.പി. നാണു മാസ്റ്റരെ അനുസ്മരിച്ചു

May 14, 2024 10:03 PM

#remembered | എ.പി. നാണു മാസ്റ്റരെ അനുസ്മരിച്ചു

കോൺഗ്രസ് നേതാവും ചിത്രകാരനും, കല്ലുമ്പുറം എൽ.പി സ്കൂൾ റിട്ട: പ്രധാന അധ്യാപകനുമായിരുന്ന കല്ലുമ്പുറം എ.പി. നാണുവിൻ്റെ രണ്ടാം ചരമ വാർഷികം വിവിധ...

Read More >>
#pornographicvideo| അശ്ലീല വീഡിയോ; ആധികാരികത വ്യക്തമാക്കേണ്ടത്‌ പോലീസാണ് - മുസ്ലിം ലീഗ്

May 14, 2024 08:13 PM

#pornographicvideo| അശ്ലീല വീഡിയോ; ആധികാരികത വ്യക്തമാക്കേണ്ടത്‌ പോലീസാണ് - മുസ്ലിം ലീഗ്

സി പി എം ആരോപിക്കുന്ന അശ്ലീല വീഡിയോയുടെ ആധികാരികത സംബന്ധിച്ച്‌ വ്യക്തമാക്കേണ്ടത്‌ പോലീസാണ്...

Read More >>
#VVMuhammadali |അനാവശ്യ പ്രതിഷേധം; ജനാധിപത്യത്തെ രീതിയിലുള്ള പ്രതിഷേധമാകാം സംഘർഷം വേണ്ട - വി വി മുഹമ്മദലി

May 14, 2024 07:40 PM

#VVMuhammadali |അനാവശ്യ പ്രതിഷേധം; ജനാധിപത്യത്തെ രീതിയിലുള്ള പ്രതിഷേധമാകാം സംഘർഷം വേണ്ട - വി വി മുഹമ്മദലി

നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഇന്നുണ്ടായത് അനാവശ്യ പ്രതിഷേധമാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി...

Read More >>
#stabbed  | അക്രമദൃശ്യം പൊലീസിന് ; ജാതിയേരിയിൽ യുവാക്കളെ ആക്രമിച്ച നാല് പേർക്കെതിരെ കേസ്

May 14, 2024 07:26 PM

#stabbed | അക്രമദൃശ്യം പൊലീസിന് ; ജാതിയേരിയിൽ യുവാക്കളെ ആക്രമിച്ച നാല് പേർക്കെതിരെ കേസ്

താഴെ ജാതിയേരിയിൽ വച്ച് വളയം തീക്കുനി സ്വദേശികളായ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നാല് പേർക്കെതിരെ വളയം പോലീസ് കേസ്സെടുത്തത്....

Read More >>
 #MMAgripark | വിനോദ വിസ്മയം; ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

May 14, 2024 06:13 PM

#MMAgripark | വിനോദ വിസ്മയം; ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ...

Read More >>
Top Stories










News Roundup