അരൂർ : (nadapuram.truevisionnews.com) കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ (69) അന്തരിച്ചു. ഭാര്യ: ശോഭ. മകൻ: പ്രശോഭ്.
സഹോദരങ്ങൾ: ശ്രീധരൻ, രാജൻ (ജി. എം.എൽ.പി സ്‌കൂൾ കണ്ണംകൈ), പരേതരായ ബാലൻ നായർ, കുഞ്ഞിരാമൻ നായർ, പത്മനാഭൻ ( റിട്ട: ജീവനക്കാരൻ കുറുവന്തേരി യു.പി ). സംസ്കാരം ഇന്ന് രാത്രി 8.30 ന്
#Kallachi #merchant #Kallil #Bhaskaran #passed #away