#careandcure|കേൾവി കുറവുണ്ടോ? വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിൽ സൗജന്യ ഇ എൻ ടി മെഡിക്കൽ ക്യാമ്പ്

#careandcure|കേൾവി കുറവുണ്ടോ? വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിൽ സൗജന്യ ഇ എൻ ടി മെഡിക്കൽ ക്യാമ്പ്
Jun 10, 2024 03:43 PM | By Meghababu

 വളയം: (nadapuram.truevisionnews.com)വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിൽ പ്രമുഖ ഇഎൻടി വിദഗ്തയായ ഡോ: ഹഫീഫ സബീൽ യുടെ നേതൃത്വത്തിൽ സൗജന്യ ഇ എൻ ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂൺ 13 വ്യാഴാഴ്ച രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ്‌ . വിട്ടുമാറാത്ത തലവേദന, തലകറക്കം, ബാലൻസ് പ്രശ്നങ്ങൾ, കൂർക്കംവലി, കേൾവി കുറവ്, സൈനാസ് പ്രശ്നങ്ങൾ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുകൾ , അലർജി,മൂക്കിലുള്ള ദശ വളർച്ച, കുട്ടികളിലെ ടോൺസിൽ അഡിനോയിഡ്, സംസാര വൈകല്യങ്ങൾ എന്നിവയാണ് ലഭ്യമാകുന്ന ചികിത്സകൾ.

സൗജന്യ കേൾവിപരിശോധന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കേൾവി സഹായികൾക്ക് (Hearing aid) പ്രത്യേക ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും .

ബുക്കിങ് നമ്പർ : 04962081586 +91 6235-410060 മറ്റു സേവനങ്ങൾ ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.

ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശുപത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ

ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ

ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ് , ഡോ റംസീന അബ്ദുൽറഹ്മാൻ എസ് .കെ. പി

അസ്ഥിരോഗ വിഭാഗത്തിൽ , ഡോ : ജുനൈദ് , ഡോ ഫവാസ് മുഹമ്മദ് മാനു

പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.

ഇ എൻ ടി വിഭാഗത്തിൽ ഡോ ഹഫീഫ സബീൽ

യൂറോളജി വിഭാഗത്തിൽ ഡോ. വിജയ് , ഡോ ബിലാൽ

ജനറൽ സർജറി വിഭാഗത്തിൽ ഡോ വിശാൽ വി അനിൽ

അസ്ഥി -നട്ടെല്ല് വിഭാഗത്തിൽ ഡോ. എ മുഹമ്മദ് അൻസാർ

ന്യൂറോളജി വിഭാഗത്തിൽ ഡോ. ഷമീജ് മുഹമ്മദ്

ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന

ചീഫ് മെഡിക്കൽ ഓഫീസർ: ഡോ. അമർജിത്ത്

മെഡിക്കൽ ഓഫീസർ: ഡോ. ഫാദിയ അഹമ്മദ് എന്നിവരുടെ സേവനം ലഭ്യമാണ്.

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ്- റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്. അന്വേഷണങ്ങൾക്ക്: 8592 931 006

#Hearing #impaired #Free #ENT #Medical #Camp #Valayam #CityMed #Care and Cure

Next TV

Related Stories
യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു

Dec 16, 2025 02:30 PM

യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു

ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു ...

Read More >>
പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

Dec 15, 2025 10:17 PM

പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ...

Read More >>
Top Stories










News Roundup