#StudentMarket | പഠിക്കാൻ കൂട്ട് ;സ്റ്റുഡൻ്റ് മാർക്കറ്റുമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്

#StudentMarket  | പഠിക്കാൻ കൂട്ട് ;സ്റ്റുഡൻ്റ് മാർക്കറ്റുമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്
Jun 10, 2024 05:29 PM | By Meghababu

നാദാപുരം :(nadapuram.truevisionnews.comവിവിധ കമ്പനികളുടെ പഠന സാമഗ്രികൾ മിതമായ നിരക്കിൽ ലഭ്യമാക്കി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് .

ബാഗ് , നോട്ട് ബുക്ക് ,വാട്ടർ ബോട്ടിൽ ടിഫിൻ ബോക്സ് , പേന , പെൻസിൽ, കുടകൾ , ജ്യോമട്രി ബോക്സ് തുടങ്ങി എല്ലാ പഠന സാമഗ്രികളും സ്റ്റുഡൻ്റ് മാർക്കറ്റിൽ മിതമായ നിരക്കിൽ ലഭ്യമാണ് .

പാറക്കടവ് പാനൂർ റോഡിലാണ് സ്റ്റുഡൻ്റ് മാർക്കറ്റ് പ്രവർത്തിക്കുന്നത് എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തിൻ്റെ ഈ ഇടപെടൽ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും അനുഗ്രഹമായി മാറിയിരക്കയാണ് .

കൂടുതൽ വിവരങ്ങൾക്ക് +918606872202

#Chekyat #Service #Cooperative #Bank #with #Student #Market

Next TV

Related Stories
നാദാപുരത്തിന്റെ ഖൽബിൽ ഇടം നേടി മാപ്പിളപ്പാട്ട് മത്സരം

Nov 11, 2025 05:18 PM

നാദാപുരത്തിന്റെ ഖൽബിൽ ഇടം നേടി മാപ്പിളപ്പാട്ട് മത്സരം

നാദാപുരം ഉപജില്ലാ കലോത്സവം, മാപ്പിളപ്പാട്ട് മത്സരം...

Read More >>
യാത്രാ ദുരിതത്തിന് വിരാമം; പ്രഥമ 'ഗ്രാമ വണ്ടി' പുറമേരിയിൽ ഓടിത്തുടങ്ങി

Nov 11, 2025 05:10 PM

യാത്രാ ദുരിതത്തിന് വിരാമം; പ്രഥമ 'ഗ്രാമ വണ്ടി' പുറമേരിയിൽ ഓടിത്തുടങ്ങി

ഗ്രാമ വണ്ടി, പുറമേരി, ബസ് സർവീസ്, കുറ്റ്യാടി...

Read More >>
ഉമ്മത്തൂരിൽ ‘സുരക്ഷിത് മാർഗ് ' പദ്ധതിക്ക് തുടക്കം

Nov 11, 2025 04:23 PM

ഉമ്മത്തൂരിൽ ‘സുരക്ഷിത് മാർഗ് ' പദ്ധതിക്ക് തുടക്കം

സുരക്ഷിത് മാർഗ്’ പദ്ധതി, ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‌കൂൾ...

Read More >>
തണലായി ബാങ്ക്; കലോത്സവ വേദികളിൽ കുടിവെള്ള വിതരണം നടത്തി നാദാപുരം അർബൻ ബാങ്ക്

Nov 11, 2025 04:03 PM

തണലായി ബാങ്ക്; കലോത്സവ വേദികളിൽ കുടിവെള്ള വിതരണം നടത്തി നാദാപുരം അർബൻ ബാങ്ക്

കലോത്സവ വേദികളിൽ കുടിവെള്ള വിതരണം നടത്തി നാദാപുരം അർബൻ ബാങ്ക്...

Read More >>
ഇനി ഉത്സവത്തിമിർപ്പ്; നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

Nov 11, 2025 10:49 AM

ഇനി ഉത്സവത്തിമിർപ്പ്; നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം...

Read More >>
Top Stories

News Roundup