വാണിമേൽ : കെ.പി.സി.സി.137 രൂപ ചലഞ്ച് വാണിമേൽ മേഖല തല ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി ടി.കെ മൊയ്തൂട്ടിയിൽ നിന്നും ഫണ്ട് സ്വീകരിച്ച് കോൺഗ്രസ് മണ്ഡലം വർക്കിംഗ് പ്രസിഡൻ്റ് കെ.ബാലക്യഷ്ണൻ നിർവ്വഹിച്ചു.

മണ്ഡലം സിക്രട്ടറിമാരായ എൻ.കെ മുത്തലിബ് ,പി .വി യാസർ ,കെ.രാജൻ ,വൈ: പ്രസിഡൻ്റ് രജീഷ് ലാൽ യൂത്ത് കോൺഗ്രസ് മണ്ഡലം സിക്രട്ടറി സരീർ പുതിയോട്ടിൽ ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ബഷീർ കളത്തിൽ ,ടി.കെ ബഷീർ, പി.വി സൂപ്പി, അരക്കണ്ടി സൂപ്പി ഹാജി ,പുതപ്പനാം കണ്ടി കുഞ്ഞാലിഎന്നിവർ പങ്കെടുത്തു.
Congress challenges Rs 137; Inauguration of Area Head at Vanimel