ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ; പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം
Jan 18, 2022 11:01 PM | By Adithya O P

നാദാപുരം: ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആവശ്യമുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയായ 'ജീവസ്പന്ദന'ത്തില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം.

ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികള്‍ക്ക് അപേക്ഷിക്കാം.

അപക്ഷ ജനുവരി 25ന് മുമ്പായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 673020 എന്ന വിലാസത്തില്‍ ലഭിക്കണം

Oxygen concentrator; Apply to Pain and Palliative Societies

Next TV

Related Stories
ഭക്ഷ്യ സുരക്ഷ സ്പൈസി വില്ലേജ്  മാതൃക- ആരോഗ്യ പ്രവർത്തകർ

May 20, 2022 05:19 PM

ഭക്ഷ്യ സുരക്ഷ സ്പൈസി വില്ലേജ് മാതൃക- ആരോഗ്യ പ്രവർത്തകർ

ഭക്ഷ്യ സുരക്ഷ സ്പൈസി വില്ലേജ് മാതൃക- ആരോഗ്യ പ്രവർത്തകർ...

Read More >>
ഉദ്ഘാടനത്തിന് ഇനി ഒരുനാൾ കൂടി; ഡേ മാർട്ട് ഉദ്ഘാടനം മെയ്  22 ന്

May 20, 2022 04:55 PM

ഉദ്ഘാടനത്തിന് ഇനി ഒരുനാൾ കൂടി; ഡേ മാർട്ട് ഉദ്ഘാടനം മെയ് 22 ന്

ഉദ്ഘാടനത്തിന് ഇനി ഒരുനാൾ കൂടി; ഡേ മാർട്ട് ഉദ്ഘാടനം മെയ് 22...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 20, 2022 04:28 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
സിംങ്കർ മീൽ; ഭക്ഷണ പ്രേമികള്‍ക്കായി സ്പെഷ്യൽ ഓഫറുകളുമായി ബർഗർ ലോഞ്ച്

May 20, 2022 04:19 PM

സിംങ്കർ മീൽ; ഭക്ഷണ പ്രേമികള്‍ക്കായി സ്പെഷ്യൽ ഓഫറുകളുമായി ബർഗർ ലോഞ്ച്

സിംങ്കർ മീൽ,ഭക്ഷണ പ്രേമികള്‍ക്കായി സ്പെഷ്യൽ ഓഫറുകളുമായി ബർഗർ ലോഞ്ച്....

Read More >>
ശുചിത്വ ജാഗ്രത; മൂന്ന് ദിവസത്തിനകം നാദാപുരത്ത്  ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും

May 20, 2022 03:54 PM

ശുചിത്വ ജാഗ്രത; മൂന്ന് ദിവസത്തിനകം നാദാപുരത്ത് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും

ശുചിത്വ ജാഗ്രത; മൂന്ന് ദിവസത്തിനകം നാദാപുരത്ത് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും ...

Read More >>
അവധിക്കാല കായികപരിശീലന ക്യാമ്പ് ആരംഭിച്ചു

May 20, 2022 03:19 PM

അവധിക്കാല കായികപരിശീലന ക്യാമ്പ് ആരംഭിച്ചു

അവധിക്കാല കായികപരിശീലന ക്യാമ്പ്...

Read More >>
Top Stories