നാദാപുരം:(nadapuram.truevisionnews.com) പെരുണ്ടശ്ശേരി യുവ കൂട്ടായ്മ ദുൽഹാൻ ബോയ്സിന്റെ ആഭിമുഖ്യത്തിൽ എം.ബി.ബി.എസ് കരസ്ഥമാക്കിയ രഹന ബഷീറിനെയും ഡിഗ്രിയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.

സുബൈർ മാസ്റ്റർ പെരുമുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്.കെ.കെ. അധ്യക്ഷത വഹിച്ചു. സയ്യിദ് ഇമ്പിച്ചി തങ്ങൾ മൊമെന്റോ വിതരണം ചെയ്തു. കൊടച്ചങ്കണ്ടി മൊയ്തു, ഓതിയോത്ത് ഹമീദ് ഹാജി,ടി.ടി. കുഞ്ഞബ്ദുള്ള ഹാജി,.പി.പി മൊയ്തു ഹാജി,
ജാഫർ.ടി.സി, ഇസ്മാഈൽ.ഒ.പി, റഹീസ് ചാലിൽ, കുഞ്ഞബ്ദുള്ള പി.സി,മുനീർ.ടി.കെ,യൂസ്ഫ്.കെ.കെ,മൊയ്തു പുത്തൻപുരയിൽ, മുഹ്സിൻ കാഞ്ഞിരമുള്ളത്തിൽ, നൗഷാദ്. റഹനാസ്, സലാം എന്നിവർ സംബന്ധിച്ചു. ഷബിനാസ് ഓതയോത്ത് സ്വാഗതവും മുഫീദ് കെ.കെ.നന്ദിയും പറഞ്ഞു.
#Dulhan #Boys #yuva #kuttayimma #felicitating #top #winners