#Vacancy | പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെയും, ലാബ് ടെക്നീഷിനെയും നിയമിക്കുന്നു

#Vacancy  |  പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ  ഫാർമസിസ്റ്റിനെയും, ലാബ് ടെക്നീഷിനെയും നിയമിക്കുന്നു
Jul 10, 2024 04:16 PM | By Sreenandana. MT

നാദാപുരം:(nadapuram.truevisionnews.com) പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താല്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെയും, ലാബ് ടെക്നീഷിനെയും നിയമിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗർത്ഥികൾ 20-07-2024ന്.

ഒർജിനൽ സർട്ടിഫിക്കറ്റുമായി ശനിയാഴ്ച രാവിലെ 10 മണിക്ക് പുറമേരി കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജറാവുക.

ഫാർമസിസ്റ്റ്നു വേണ്ട യോഗ്യതകൾ ഡി ഫാം, ഫാം, എം ഫാം കേരള ഫർമസി കൌൺസിൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.

ലാബ് ടെക്‌നിഷ്യനു വേണ്ട യോഗ്യതകൾ ഡി എം എൽ ടി, ബി എസ സി എം എൽ ടി, എം എസ സി എം എൽ ടിലാബ് ടെക്‌നിഷ്യനു വേണ്ട യോഗ്യതകൾ ഡി എം എൽ ടി, ബി എസ സി എം എൽ ടി, എം എസ സി എം എൽ ടി കേരള പരമെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.

#Vacancy #Pharmacist and Lab Technician at Pumari Family Health Centre

Next TV

Related Stories
Top Stories










News Roundup