#farmersgroup | വിത്ത് മുളപ്പിക്കാൻ ; കാർഷിക പദ്ധതികൾ കാലാനുശ്രുതമാക്കണം- കർഷക സംഘം

#farmersgroup | വിത്ത് മുളപ്പിക്കാൻ ; കാർഷിക പദ്ധതികൾ കാലാനുശ്രുതമാക്കണം- കർഷക സംഘം
Jul 14, 2024 05:05 PM | By ADITHYA. NP

വളയം:(nadapuram.truevisionnews.com) ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും കൃഷിവകുപ്പും ആവിഷ്ക്കരിക്കുന്ന കാർഷിക പദ്ധതികൾ കാലാനുശ്രുതമായി നടപ്പാക്കണമെന്ന് കർഷക സംഘം വളയം മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.


കാർഷിക വിളകൾ മോഷണം പോകുന്നത് തടയാൻ കർഷക കൂട്ടായ്മകൾ ശക്തമാക്കണമെന്നും കർഷക സംഘം ആവശ്യപ്പെട്ടു. വളയം കുറ്റിക്കാട്ടിൽ നടന്ന കൺവെൻഷൻ ജില്ലാ കമ്മറ്റി അംഗം സി എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡൻ്റ് കെ. വിനോദൻ അധ്യക്ഷനായി. സെക്രട്ടറി എം.ശേഖരൻ സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു.

കാർഷിക അഭിരുചി വളർത്താൻ കർഷകർക്ക് കർഷകർക്ക് പച്ചക്കറി വിത്ത് വിതരണം നടത്തി. 

#to #sprout #seeds #Agricultural #projects #should #be #timed #farmers #group

Next TV

Related Stories
നാദാപുരം ഗ്രാമപഞ്ചായത്തിൽ നാല് റോഡുകളുടെ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ

May 18, 2025 10:04 PM

നാദാപുരം ഗ്രാമപഞ്ചായത്തിൽ നാല് റോഡുകളുടെ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമപഞ്ചായത്തിൽ നാല് റോഡുകളുടെ ഉദ്ഘാടനം...

Read More >>
സ്വപ്ന ശില; വരിക്കോളിജ്വാല ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

May 18, 2025 08:32 PM

സ്വപ്ന ശില; വരിക്കോളിജ്വാല ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

വരിക്കോളിജ്വാല ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്...

Read More >>
ലഹരിക്കെതിരെ മുന്നോട്ട്; റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് എടച്ചേരി പഞ്ചായത്ത്

May 18, 2025 04:58 PM

ലഹരിക്കെതിരെ മുന്നോട്ട്; റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് എടച്ചേരി പഞ്ചായത്ത്

റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് എടച്ചേരി പഞ്ചായത്ത്...

Read More >>
ചെക്യാട് പഞ്ചായത്തിൽ സൗജന്യ ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

May 18, 2025 04:26 PM

ചെക്യാട് പഞ്ചായത്തിൽ സൗജന്യ ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചെക്യാട് പഞ്ചായത്തിൽ സൗജന്യ ജല പരിശോധന...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 18, 2025 01:30 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup