#reliefcamp | വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മെഡിസിൻ കിറ്റ് കൈമാറി സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ വളയം ബ്രാഞ്ച്

#reliefcamp | വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മെഡിസിൻ കിറ്റ്  കൈമാറി  സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ വളയം ബ്രാഞ്ച്
Aug 1, 2024 09:52 PM | By Adithya N P

നാദാപുരം :(nadapuram.truevisionnews.com) കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടി വൻ നാശനഷ്ടം സംഭവിച്ച വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ വളയം  ഹോസ്പിറ്റിലിന്റെ നേതൃത്വത്തിൽ എമർജൻസി മെഡിസിൻ കിറ്റ് കൈമാറി.

ജോസഫ് എം ജെ മാഷാണ് കിറ്റ് ഏറ്റുവാങ്ങിയത്. ടീം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ വളയം  ഇന്ന് രാവിലെയാണ് കിറ്റ് കൈമാറിയത് .

നൂറ് കണക്കിന് പേരാണ് വിലങ്ങാടും പരിസര പ്രദേശത്തുമുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് അവർക്ക് ആവശ്യമായി വരുന്ന മെഡിസിൻ കിറ്റുകളാണ് കൈമാറിയത്.

സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിന്റെ നേതൃത്വത്തിൽ ആണ് പരിപാടി നടത്തിയത്.

#Care #and #cure #handing #over #medicine #kit #Vilangad #relief #camp

Next TV

Related Stories
മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ മാസ്റ്റർ

Mar 31, 2026 08:49 PM

മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ മാസ്റ്റർ

മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ...

Read More >>
സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു

Mar 31, 2026 08:44 PM

സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു

സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ...

Read More >>
ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

Mar 31, 2026 12:47 PM

ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശിനിക്ക് ഗുരുതരമായി...

Read More >>
Top Stories

News Roundup