#vilangadlandslide | വിലങ്ങാടിന് കൈത്താങ്ങായി; ദുരിതബാധിതർക്ക് കട്ടിലുകൾ കൈമാറി

#vilangadlandslide | വിലങ്ങാടിന് കൈത്താങ്ങായി; ദുരിതബാധിതർക്ക് കട്ടിലുകൾ കൈമാറി
Aug 24, 2024 11:27 AM | By Adithya N P

നാദാപുരം: (nadapuram.truevisionnews.com)വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി വടകര കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക്. ദുരിതബാധിതർക്കായി 10 കട്ടിലുകൾ വിതരണം ചെയ്തു.

വിലങ്ങാട് പാരിഷ് ഹാളിൽ വെച്ച് ബാങ്ക് പ്രസിഡൻ്റ് സി. ഭാസ്‌കരൻ മാസ്റ്റർ വിലങ്ങാട് വില്ലേജ് അസിസ്റ്റൻ്റ് മണിക്കുട്ടന് കട്ടിലുകൾ കൈമാറി.

ഭരണ സമിതി അംഗങ്ങളായ എ.ടി ശ്രീധരൻ, എ.കെ ശ്രീധരൻ, സി കുമാരൻ, സെക്രട്ടറി ടി.വി ജിതേഷ്, ട്രൈബൽ പ്രൊമോട്ടർമാരായ ശോഭന, സജ്‌ന, സജി, സുരേഷ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ അടുത്തിടെ നൽകിയിരുന്നു.

#Vilangad #became #support #Cots #handed #over #affected #people

Next TV

Related Stories
ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

Mar 31, 2026 12:47 PM

ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശിനിക്ക് ഗുരുതരമായി...

Read More >>
യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം സമാപിച്ചു

Mar 31, 2026 12:21 PM

യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം സമാപിച്ചു

യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം...

Read More >>
നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു

Mar 31, 2026 12:05 PM

നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു

യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup

GCC News