#oldageday | കാലം സാക്ഷി; വയോജകരുടെ അനുഗ്രഹം തേടി കുരുന്നുകൾ

#oldageday | കാലം സാക്ഷി; വയോജകരുടെ അനുഗ്രഹം തേടി കുരുന്നുകൾ
Oct 1, 2024 06:15 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)വയോജന ദിനത്തിൽ നൂറ് തികഞ്ഞവരെ വീട്ടിലെത്തി ആദരിക്കാൻ കുരുന്നുകളും.

ജാതിയേരി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് പി.ടി.എ, എം പി.ടി എ അധ്യാപകർ എന്നിവരോടൊപ്പം വിവിധ വിടുകൾ സന്ദർശിച്ച് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

കരിയാടൻ കണ്ടിപൊക്ക്ണൻ, മുഞ്ഞോട്ടുതറമ്മൽ അയിശു ഹജജുമ്മ ,പൊയിൽ മൊയ്തു ഹാജി എന്നിവരെയാണ് ആദരിച്ചത്.

സ്കൂൾ ലീഡർ പാടാച്ചേരി ഷാസിൻ മിർസാൻ, അസി: ലീഡർ വടക്കേ പെരുവാൻ കണ്ടി ഷൈഖ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മയും, പി.ടി എ പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ ,എം.പി.ടി.എ പ്രസിഡണ്ട് ഹസീന റഷീദ് എരഞ്ഞോളി ,ഹെഡ്മാസ്റ്റർ എ.റഹിം, അധ്യാപകരായ സി.വി താഹിറ, സി.എം സഫീന, പി.അമിത് ,എം.പി സുനിത, മുഹമ്മദ് മുഹ്താർ പങ്കെടുത്തു.

#Time #witness #Children #seek #blessings #elders

Next TV

Related Stories
നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

Jul 9, 2025 08:04 PM

നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 9, 2025 05:40 PM

വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
വായന പക്ഷാചരണം; ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

Jul 9, 2025 05:09 PM

വായന പക്ഷാചരണം; ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

വായന പക്ഷാചരണം, ഐ.വി ദാസ് അനുസ്മരണം...

Read More >>
പേപ്പട്ടി വിഷബാധ; വാണിമേലിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 9, 2025 04:33 PM

പേപ്പട്ടി വിഷബാധ; വാണിമേലിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

വാണിമേലിൽ പേപ്പട്ടി വിഷബാധക്കെതിരെ ബോധവത്ക്കരണ ക്ലാസ്...

Read More >>
പോസ്റ്റ് ഓഫീസ് ധർണ്ണ; നാദാപുരം മേഖലയിൽ പണിമുടക്ക്  പൂർണം

Jul 9, 2025 01:50 PM

പോസ്റ്റ് ഓഫീസ് ധർണ്ണ; നാദാപുരം മേഖലയിൽ പണിമുടക്ക് പൂർണം

പോസ്റ്റ് ഓഫീസ് ധർണ്ണ, നാദാപുരം മേഖലയിൽ പണിമുടക്ക് ...

Read More >>
കുഴികൾ അടച്ചു; ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം

Jul 9, 2025 01:10 PM

കുഴികൾ അടച്ചു; ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം

ദേശീയ പണിമുടക്ക് ദിവസം സേവനവുമായി പ്രണവം ക്ലബ്ബ്‌ അച്ഛംവീട്...

Read More >>
Top Stories

News Roundup

//Truevisionall