#Leosolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

#Leosolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ
Oct 13, 2024 02:55 PM | By Adithya N P

നാദാപുരം: (nadapuram.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം .

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ, 10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,

5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും ലിയോ സോളാർ നൽകുന്ന സേവനങ്ങൾ 78,000 രൂപ വരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം.

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി. MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു,

പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം. എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം

എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്നവർക്ക് ആശ്വാസമാകുകയാണ്. ലിയോ സോളാറിൻ്റെ പദ്ധതി ബന്ധപെടുക ലിയോ സോളാർ കുറ്റിയാടി, മുള്ളൻകുന്നു.

MOB. 9946680968 8075724808.

#shock #Electricity #bill #Leo #Solar #with #relief

Next TV

Related Stories
ശംസുൽ ഉലമാ കീഴന ഓർ ആണ്ടനുസ്മരണത്തിന് ഉജ്ജ്വല സമാപനം

Jan 4, 2026 10:23 PM

ശംസുൽ ഉലമാ കീഴന ഓർ ആണ്ടനുസ്മരണത്തിന് ഉജ്ജ്വല സമാപനം

ശംസുൽ ഉലമാ കീഴന ഓർ ആണ്ടനുസ്മരണത്തിന് ഉജ്ജ്വല...

Read More >>
എംഎൽഎയുടെ  ഇടപെടൽ; കക്കംവള്ളി ഭാഗത്തുള്ള അപകടാവസ്ഥയിലുള്ള അക്വാഡക്റ്റ് പൊളിച്ചുമാറ്റും -കളക്ടർ

Jan 4, 2026 07:06 PM

എംഎൽഎയുടെ ഇടപെടൽ; കക്കംവള്ളി ഭാഗത്തുള്ള അപകടാവസ്ഥയിലുള്ള അക്വാഡക്റ്റ് പൊളിച്ചുമാറ്റും -കളക്ടർ

കക്കംവള്ളി ഭാഗത്തുള്ള അപകടാവസ്ഥയിലുള്ള അക്വാഡക്റ്റ് പൊളിച്ചുമാറ്റും...

Read More >>
കേരള യാത്രയ്ക്ക് നാദാപുരത്ത് സ്വീകരണം നൽകി

Jan 4, 2026 01:51 PM

കേരള യാത്രയ്ക്ക് നാദാപുരത്ത് സ്വീകരണം നൽകി

കേരള യാത്രയ്ക്ക് നാദാപുരത്ത് സ്വീകരണം...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

Jan 4, 2026 11:21 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories










News Roundup






Entertainment News