വാണിമേൽ: (nadapuram.truevisionnews.com) താവോട്ട് മുക്ക് അച്ഛാണീന്റവിട താമസിക്കും കല്ലുള്ളതിൽ(കൂവക്കണ്ടി )കുഞ്ഞാമീ ഹജ്ജുമ്മ (113) അന്തരിച്ചു.
ഭർത്താവ്: പരേതനായ മമ്മു (പെരിങ്ങത്തൂർ )
മക്കൾ: നബീസു പിലാവുള്ളതിൽ പെരിങ്ങത്തൂർ, ആയിഷ താളംകുന്നത് കല്ലാച്ചി, റൂഖിയ പുഴമൂല, ജമീല,അച്ചാണീന്റവിട താവോട്ട് മുക്ക്, പരേതരായ അബൂബക്കർ, അസീസ്
മരുമക്കൾ: അബൂബക്കർ അച്ചാണീന്റവിട, മറിയം, അസറ മൂസ പിലാവുള്ളതിൽ പെരിങ്ങത്തൂർ (പരേതൻ ), സൂപ്പി താളംകുന്നത്ത് കല്ലാച്ചി (പരേതൻ ), പോക്കർഹാജി ഒടുക്കേന്റവിട നാദാപുരം (പരേതൻ )
സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് കൂവക്കണ്ടി, മൂസ കൂവക്കണ്ടി, പെരിങ്ങത്തൂർ യുസഫ്, കദീജ അലീമ
#Kallullathil #Kunjami #Hajjumma #passed #away