#CPCheriyaMuhammad | ഇടതു ഭരണം വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിച്ചു -സി പി

#CPCheriyaMuhammad | ഇടതു ഭരണം വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിച്ചു -സി പി
Jan 5, 2025 09:20 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കഴിഞ്ഞ എട്ട് വർഷത്തെ ദുർഭരണം കൊണ്ട് കെരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിണറായി സർക്കാർ ബഹുദൂരം പിന്നോട്ടടിപ്പിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്‌ പ്രസ്താവിച്ചു.

കെ എസ് ടി യു നാദാപുരം ഉപജില്ല അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിദ്യഭ്യാസ നിലവാരം കുത്തനെ താഴോട്ടു കുതിക്കുകയാണ്. അദ്ധ്യാപക സമൂഹം അസംതൃപ്തരാണ്.

ഉപജില്ല പ്രസിഡന്റ്‌ കെ വി കുഞ്ഞമ്മദ് അധ്യക്ഷനായി.

ദീർഘ കാലമായി സംഘടന പ്രവർത്തന രംഗത്ത് സജീവമായി നിലകൊണ്ട് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന എൻ കെ അബ്ദുസ്സലീം,കുറ്റിയിൽ കുഞ്ഞബ്ദുല്ല,അബ്ദുറഹ്മാൻ കുന്നത്ത്,റംല ടി ഇ എന്നിവരെ സംഗമത്തിൽ ആദരിച്ചു.

മുഹമ്മദ്‌ ബംഗ്ളത്ത് ,നാദാപുരം എ ഇ ഒ രാജീവൻ പുതിയേടത്ത്, ഡോ.ശശികുമാർ പുറമേരി,ടി കെ ഖാലിദ്, എം കെ അഷ്റഫ്, ടി ജമാലുദ്ധീൻ, മണ്ടോടി ബഷീർ, ടി കെ അബ്ദുൽ കരീം ,കെ കെ മുഹമ്മദലി, സി ടി ഹാരിസ്,ത്വാഹിറ ഖാലിദ്, ഒ മുനീർ,യൂനുസ് മുളിവയൽ സംസാരിച്ചു.

നൗഫൽ കിഴക്കയിൽ സ്വാഗതവും ഹമീദ് മാണിക്കഞ്ചേരി നന്ദിയും പറഞ്ഞു.

#Left #government # set #back #education #sector #CP

Next TV

Related Stories
#GarbagefreeNewKerala | മാലിന്യ മുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി

Jan 7, 2025 10:10 PM

#GarbagefreeNewKerala | മാലിന്യ മുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി

ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ...

Read More >>
#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി

Jan 7, 2025 09:03 PM

#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി

പേരോട് എം. ഐ.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജ്മെൻ്റ്, പ്രിൻസിപ്പൽ സ്റ്റാഫ് അംഗങ്ങൾ ജേതാക്കളെ...

Read More >>
#Medicalcamp | ശതാബ്ദി ആഘോഷം; വളയം യു പി സ്കൂകൂളിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

Jan 7, 2025 02:23 PM

#Medicalcamp | ശതാബ്ദി ആഘോഷം; വളയം യു പി സ്കൂകൂളിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

വളയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. അശോകൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
#studycamp | വിജയഭേരി; ഉമ്മത്തൂർ എസ്ഐഎ കോളജ് ഹയർ സെക്കന്ററി സ്കൂ‌ളിൽ രാത്രികാല പഠന ക്യാമ്പിന് തുടക്കം

Jan 7, 2025 12:35 PM

#studycamp | വിജയഭേരി; ഉമ്മത്തൂർ എസ്ഐഎ കോളജ് ഹയർ സെക്കന്ററി സ്കൂ‌ളിൽ രാത്രികാല പഠന ക്യാമ്പിന് തുടക്കം

വിജയഭേരി' എന്ന പേരിൽ നടത്തുന്ന ക്യാമ്പ് എസ്ഐഎ കോളേജ് അക്കാദമിക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം...

Read More >>
 #familyreunion | ജി -11 സൗഹൃദ കൂട്ടായ്‌മ; കുടുംബ സംഗമം സംഘടിപ്പിച്ചു

Jan 7, 2025 11:39 AM

#familyreunion | ജി -11 സൗഹൃദ കൂട്ടായ്‌മ; കുടുംബ സംഗമം സംഘടിപ്പിച്ചു

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ചടങ്ങ് ഉദ്ഘാടനം...

Read More >>
#ValayamUPSchool | വർണ്ണോത്സവം; വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

Jan 7, 2025 10:13 AM

#ValayamUPSchool | വർണ്ണോത്സവം; വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ...

Read More >>
Top Stories