#road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

 #road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ
Jan 6, 2025 11:32 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നരിപ്പറ്റ നാദാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സൂപ്പർ മുക്ക് തെരുവംപറമ്പ് റോഡിന്റെ ശോചനീയവസ്ഥക്ക് ഇനിയും പരിഹാരമായില്ല.

ദിനംപ്രതി നിരവധി പേർ യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്നിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർക്ക് മിണ്ടാട്ടമില്ല.

നാട്ടുകാർ പലതവണ ഉത്തരവാദ പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് പരാതി. ഈറോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് നേരത്തെ അറിയിച്ചെങ്കിലും അതും യാഥാർത്ഥ്യമായിട്ടില്ല.

സ്കൂൾ വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ഉൾപ്പെടെ ദിവസവും നിരവധി പേരാണ് ഈ റോഡ് വഴി സഞ്ചരിക്കുന്നത്. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയാണ്.

റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

#Passengers #distress #months #since #collapse #theruvamparamb #Supermukku #road

Next TV

Related Stories
#GarbagefreeNewKerala | മാലിന്യ മുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി

Jan 7, 2025 10:10 PM

#GarbagefreeNewKerala | മാലിന്യ മുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി

ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ...

Read More >>
#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി

Jan 7, 2025 09:03 PM

#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി

പേരോട് എം. ഐ.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജ്മെൻ്റ്, പ്രിൻസിപ്പൽ സ്റ്റാഫ് അംഗങ്ങൾ ജേതാക്കളെ...

Read More >>
#Medicalcamp | ശതാബ്ദി ആഘോഷം; വളയം യു പി സ്കൂകൂളിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

Jan 7, 2025 02:23 PM

#Medicalcamp | ശതാബ്ദി ആഘോഷം; വളയം യു പി സ്കൂകൂളിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

വളയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. അശോകൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
#studycamp | വിജയഭേരി; ഉമ്മത്തൂർ എസ്ഐഎ കോളജ് ഹയർ സെക്കന്ററി സ്കൂ‌ളിൽ രാത്രികാല പഠന ക്യാമ്പിന് തുടക്കം

Jan 7, 2025 12:35 PM

#studycamp | വിജയഭേരി; ഉമ്മത്തൂർ എസ്ഐഎ കോളജ് ഹയർ സെക്കന്ററി സ്കൂ‌ളിൽ രാത്രികാല പഠന ക്യാമ്പിന് തുടക്കം

വിജയഭേരി' എന്ന പേരിൽ നടത്തുന്ന ക്യാമ്പ് എസ്ഐഎ കോളേജ് അക്കാദമിക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം...

Read More >>
 #familyreunion | ജി -11 സൗഹൃദ കൂട്ടായ്‌മ; കുടുംബ സംഗമം സംഘടിപ്പിച്ചു

Jan 7, 2025 11:39 AM

#familyreunion | ജി -11 സൗഹൃദ കൂട്ടായ്‌മ; കുടുംബ സംഗമം സംഘടിപ്പിച്ചു

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ചടങ്ങ് ഉദ്ഘാടനം...

Read More >>
#ValayamUPSchool | വർണ്ണോത്സവം; വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

Jan 7, 2025 10:13 AM

#ValayamUPSchool | വർണ്ണോത്സവം; വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ...

Read More >>
Top Stories