പുറമേരി: പുറമേരി വിവി എൽപി സ്‌കുളിൽ കുരാരത്ത് ലീല സ്മാരക കളറിംഗ് മൽസരം സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ ഹരിദാസൻ പുറമേരി ഉദ്ഘാടനം ചെയ്തു.
100 ലേറെ കുട്ടികൾ പങ്കെടുത്ത മൽസരത്തിൽ 10 കുട്ടികൾ കേഷ് അവാർഡ് നേടി. മൽസരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
#Children #colouring #competition #VVLP #School #turns #colour #festival