വളയം: (nadapuram.truevisionnews.com) എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച് കൊക്രിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഇ കെ വിജയൻ എംഎൽഎ സ്വി ച്ച് ഓൺ ചെയ്‌തു.

പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി. സി പി അംബുജ, വി കെ രവി, വി പി ശശിധരൻ, കെ പി കുമാരൻ, എം കെ അശോകൻ. സി ബാല എന്നിവർ സംസാരിച്ചു.
#mini #mast #light #installed #Kokri #switched #on