---
title: " കയനോളി മഹല്ലിലെ കുഞ്ഞാമി അന്തരിച്ചു "
english_title: "#Kunjami #Kayanolli #Mahal #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/285411/kunjami-kayanolli-mahal-passed-away"
published_at: "2025-04-23T21:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6809080702174_obituary.jpg"
keywords: []
---

#  കയനോളി മഹല്ലിലെ കുഞ്ഞാമി അന്തരിച്ചു 

> **Lead Summary:** ഇരിങ്ങണ്ണൂർ: കയനോളി മഹല്ലിലെ പരേതനായ രയരോത്ത് അമ്മദിൻ്റെ ഭാര്യ കുഞ്ഞാമി അന്തരിച്ചു .

## Article Content

ഇരിങ്ങണ്ണൂർ: കയനോളി മഹല്ലിലെ പരേതനായ രയരോത്ത് അമ്മദിൻ്റെ ഭാര്യ കുഞ്ഞാമി അന്തരിച്ചു .

മക്കൾ: ആർ.ടി ഉസ്മാൻ മാസ്റ്റർ (എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ), അബ്ദുൾ അസീസ് ഹാജി (ദുബൈ), അഷറഫ് (ഖത്തർ), റഫീഖ്(ദുബൈ), നജ്മുന്നിസ.

മരുമക്കൾ: മുഹമ്മദ് ഹാജി പൂവുള്ളതിൽ ( പുളിയനമ്പ്രം), ജമീല (എടച്ചേരി), നഫീസ (ഇരിങ്ങണ്ണൂർ), സറീന (ഓർക്കാട്ടേരി ), ഫസീല (കടവത്തൂർ)

സഹോദരങ്ങൾ: ബിയ്യാത്തു ഹജ്ജുമ്മ, പരേതയായ അയിശു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/285411/kunjami-kayanolli-mahal-passed-away)