നാദാപുരം ഗ്രാമപഞ്ചായത്തിൽ നാല് റോഡുകളുടെ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമപഞ്ചായത്തിൽ നാല് റോഡുകളുടെ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ
May 18, 2025 10:04 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത്‌ ഇരുപത്തിരണ്ടാം വാർഡിൽ ജനപങ്കാളിത്തത്തോടെ നാല് റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. വാർഡ് മെമ്പർ ജനീദ ഫിർദൗസ് അധ്യക്ഷത വഹിച്ചു.

ചാമക്കാൽ മുക്ക് പോതുകണ്ടി താഴെ റോഡ് 10 ലക്ഷം, വയലിൽ പുതിയോട്ടിൽ റോഡ് 7 ലക്ഷം, പുത്തൻകൊയിലോത്ത് റോഡ് 5 ലക്ഷം, കസ്തൂരിക്കുളം തട്ടാൻകുന്ന് റോഡ് 24 ലക്ഷം എന്നീ റോഡുകളാണ് നാടിന് സമർപ്പിച്ചത്.

 വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്,വാർഡ് വികസന സമിതി കൺവീനർ കരീം വലിയകണ്ണോത്ത് , അയല്സഭ കൺവീനർമാരായ ഫൈസൽ വി പി,മഹമൂദ് മൊട്ടേമ്മൽ, റഹീം കോറോത്ത്, സമീറ പി പി , റഷീബ ആർ എന്നിവർ സംസാരിച്ചു.

Locals celebrate inauguration four roads Nadapuram Grama Panchayath

Next TV

Related Stories
തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം

Jun 22, 2025 09:23 PM

തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം

തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ...

Read More >>
വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം

Jun 22, 2025 06:53 PM

വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം

രാജധാനിയിൽ കോൺഗ്രസ് കുടുംബ...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പുരോഗതിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തല ഗൂഢാലോചന -യുഡിഎഫ്

Jun 22, 2025 06:42 PM

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പുരോഗതിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തല ഗൂഢാലോചന -യുഡിഎഫ്

ഗ്രാമപഞ്ചായത്തിന്റെ വളർച്ച തടയാൻ സർക്കാർ തലത്തിൽ ഗൂഢാലോചന നടക്കുന്നതായി യുഡിഎഫ്...

Read More >>
Top Stories

Entertainment News

https://nadapuram.truevisionnews.com/ -