ഇനി കുഞ്ഞിനെ താലോലിക്കാം; പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരം, ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

ഇനി കുഞ്ഞിനെ താലോലിക്കാം; പാർകോയിൽ  വന്ധ്യതയ്ക്ക് പരിഹാരം, ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം
Jun 29, 2025 02:01 PM | By Jain Rosviya

വടകര : (nadapuramnews.in) ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.

Infertility Department Services Dr Bavinbalakrishnan Vadakara Parco Hospital

Next TV

Related Stories
ഇരുന്നലാട് കുന്ന്; ചെങ്കൽ ഖനനം നിർത്തി വെക്കണം -കർഷക സംഘം

Jul 20, 2025 10:58 PM

ഇരുന്നലാട് കുന്ന്; ചെങ്കൽ ഖനനം നിർത്തി വെക്കണം -കർഷക സംഘം

ഇരുന്നലാട് കുന്നിലെ ചെങ്കൽ ഖനനം നിർത്തി വെക്കണമെന്ന് കർഷക സംഘം കുറുവന്തേരി മേഖലാ...

Read More >>
തകർന്ന റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹം -യൂത്ത് കോൺഗ്രസ്

Jul 20, 2025 09:17 PM

തകർന്ന റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹം -യൂത്ത് കോൺഗ്രസ്

തകർന്ന റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹമെന്ന് യൂത്ത്...

Read More >>
കല്ലാച്ചിയിൽ എ കെ പീതാംബരന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

Jul 20, 2025 09:00 PM

കല്ലാച്ചിയിൽ എ കെ പീതാംബരന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

കല്ലാച്ചിയിൽ എ കെ പീതാംബരന് ആദരവും പുസ്തക ചർച്ചയും...

Read More >>
ഫോട്ടോ അനാച്ഛാദനം; ടി കെ ദാമോദരൻ്റെ സ്മരണ പുതുക്കി കോൺഗ്രസ് പ്രവർത്തകർ

Jul 20, 2025 07:42 PM

ഫോട്ടോ അനാച്ഛാദനം; ടി കെ ദാമോദരൻ്റെ സ്മരണ പുതുക്കി കോൺഗ്രസ് പ്രവർത്തകർ

ഉമ്മത്തൂരിലെ ടി കെ ദാമോദരൻ്റെ സ്മരണ പുതുക്കി കോൺഗ്രസ്...

Read More >>
'സ്മരണാഞ്ജലി'; കല്ലാച്ചിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ്

Jul 20, 2025 06:36 PM

'സ്മരണാഞ്ജലി'; കല്ലാച്ചിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ്

കല്ലാച്ചിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് " സ്മരണാഞ്ജലി "...

Read More >>
ഓർമ ദിനം ; ഉമ്മൻ ചാണ്ടി അനുസ്‌മരണം, സംഘടിപ്പിച്ചു

Jul 20, 2025 05:58 PM

ഓർമ ദിനം ; ഉമ്മൻ ചാണ്ടി അനുസ്‌മരണം, സംഘടിപ്പിച്ചു

പുറമേറി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം...

Read More >>
Top Stories

News Roundup

//Truevisionall