കുഞ്ഞിനെ താലോലിക്കാം; പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരം, ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

കുഞ്ഞിനെ താലോലിക്കാം; പാർകോയിൽ  വന്ധ്യതയ്ക്ക് പരിഹാരം, ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം
Jul 3, 2025 07:20 PM | By Jain Rosviya

വടകര : (nadapuramnews.in) ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.





Infertility Department Services Dr Bavinbalakrishnan Vadakara Parco Hospital

Next TV

Related Stories
പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ വളണ്ടിയർമാരെ ആദരിച്ചു

Feb 26, 2026 12:25 PM

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ വളണ്ടിയർമാരെ ആദരിച്ചു

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ വളണ്ടിയർമാരെ...

Read More >>
Top Stories










News Roundup