---
title: "കരിങ്കിലാട്ട് ഇബ്രാഹിം ഹാജി അന്തരിച്ചു"
english_title: "Karingilattu Ibrahim Haji passeD away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/300422/karingilattu-ibrahim-haji-passed-away"
published_at: "2025-07-04T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68675e996c6e1_IBRAHIM_HAJI.jpg"
keywords: []
---

# കരിങ്കിലാട്ട് ഇബ്രാഹിം ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** വിലാതപുരത്തെ കരിങ്കിലാട്ട് ഇബ്രാഹിം ഹാജി അന്തരിച്ചു.

## Article Content

**നാദാപുരം: ** വിലാതപുരത്തെ കരിങ്കിലാട്ട് ഇബ്രാഹിം ഹാജി അന്തരിച്ചു.

ഭാര്യ: കാക്കച്ചിക്കണ്ടിയിൽ ആയിശ.

മക്കൾ: ഇഖ്ബാൽ, അനസ് ,ഹാരിസ്, ബുഷ്റ ഹഫ്‌സത്ത്, സമീറ.

മരുമക്കൾ: അശ്റഫ് പ്രാച്ചേരി, സുബൈർ പുതുക്കുടി, മഹബൂബ് അമ്പലക്കുനിയിൽ,റഷീദ, ഫസീല, അസ്ന.

സഹോദരങ്ങൾ: പരേതരായ അമ്മദ്, അന്ത്രു മുസ് ലിയാർ, അബ്ദുല്ല, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/300422/karingilattu-ibrahim-haji-passed-away)