വാണിമേൽ :(nadapuram.truevisionnews.com)ഭൂമിവാതുക്കൽ അമ്പലപ്പറമ്പത്ത് ചെറിയ മൊയ്തു ( 65) അന്തരിച്ചു. ഡ്രൈവർ ആയിരുന്നു.
ഭാര്യ: സുലൈഖ.



മക്കൾ: ജലീൽ, സമീർ,സജീന.
മരുമക്കൾ: മുജീബ് (തൊട്ടിൽപാലം ) ശബ്ന , ഷഫ്ന ( വയനാട്)
സഹോരങ്ങൾ: മാമി , പരേതരായ അയ്ശു മജീദ്.
Ambalaparmpath Cheriya Moithu passed away