---
title: "മടാക്കൽ ബിജോയ് അന്തരിച്ചു"
english_title: "Madakkal Bejoy passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/304277/madakkal-bejoy-passes-away"
published_at: "2025-07-24T07:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68818f31b110f_bijoy.jpg"
keywords: []
---

# മടാക്കൽ ബിജോയ് അന്തരിച്ചു

> **Lead Summary:** **വളയം: **വളയത്തെ സമൂഹിക സാംസ്കാരിക പ്രവർത്തകനായിരുന്ന മടാക്കൽ ബാലൻ മാസ്റ്ററുടെ മകനും കല്ലാച്ചി ഹൈടെക് പബ്ലിക്ക് സ്ക്കൂൾ അധ്യാപകനുമായ മടാക്കൽ ബിജോയ് അന്തരിച്ചു.

## Article Content

**വളയം: **വളയത്തെ സമൂഹിക സാംസ്കാരിക പ്രവർത്തകനായിരുന്ന മടാക്കൽ ബാലൻ മാസ്റ്ററുടെ മകനും കല്ലാച്ചി ഹൈടെക് പബ്ലിക്ക് സ്ക്കൂൾ അധ്യാപകനുമായ മടാക്കൽ ബിജോയ് അന്തരിച്ചു.

അർബുദ രോഗ ബാധിതനായി എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഭാര്യ: ഷീബ ( ലാബ് അസിസ്റ്റൻ്റ് തലശ്ശേരി ഗേൾസ് ഹയർ സെക്കണ്ടറി ) .

അമ്മ : ജാനു ടി.

സഹോദരങ്ങൾ: ബിജേഷ് ബി (സിപിഐ എം ലോക്കൽ കമ്മറ്റി അംഗം -ടൗൺ ബാങ്ക് കോഴിക്കോട്)

ബോബി രഞ്ജിത്ത് (ബിസിനസ്സ് )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/304277/madakkal-bejoy-passes-away)