ഡോ. ജിപി സ്മാരക പുരസ്‌കാരം; അധ്യാപന രംഗത്ത് മാതൃകയായ ടി പി ഇല്യാസ് മാസ്റ്റർക്ക് അംഗീകാരം

ഡോ. ജിപി സ്മാരക പുരസ്‌കാരം; അധ്യാപന രംഗത്ത് മാതൃകയായ ടി പി ഇല്യാസ് മാസ്റ്റർക്ക് അംഗീകാരം
Jul 31, 2025 01:38 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)നാദാപുരത്തെ വിദ്യാഭ്യാസ സാമൂഹ്യ മേഖലയിൽ ഉണർവ്വും ആവേശവും നൽകിയ ഡോക്ടർ ജി പി കുഞ്ഞാലിക്കുട്ടിയുടെ ഓർമ്മ പുതുക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് നൽകിവരാറുള്ള ഡോക്ടർ ജി പി സ്മാരക അവാർഡിന് പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ടി എം ഇല്യാസ് മാസ്റ്റർ അർഹനായി.

അധ്യാപന രംഗത്ത് ഊർജസ്വലവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത അധ്യാപകനാണ് ടി പി ഇല്യാസ് മാസ്റ്റർ. ചരിത്രകാരൻ പി ഹരീന്ദ്രനാഥ്, ഡോ :ടി.പി അഷ്റഫ്, ഡോ ഷൈന ഷമീർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

ഡോക്ടറുടെ ഓർമ്മ ദിനമായ ആഗസ്റ്റ്‌ 13 നു വൈകിട്ട് 3. 30 ന് ത അലീമുൽ ഇസ്ലാം മദ്രസ്സയുടെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നജീബ് കാന്തപുരം എം എൽ എ ടി പി ഇല്യാസ് മാസ്റ്റർക്ക് അവാർഡ് നൽകും. എം സി നാരായണൻ നമ്പ്യാർ ഡോ. ജി. പി അനുസ്മരണ പ്രഭാഷണം നിർവഹിക്കുമെന്ന് ഡോ. ജിപി ഫൗണ്ടേഷൻ ചെയർമാൻ വീസി ഇക്ബാൽ അറിയിച്ചു.

Dr GP Memorial Award to TP Ilyas Master, a role model in the field of teaching

Next TV

Related Stories
ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം

Apr 18, 2026 05:20 PM

ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം

നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം ...

Read More >>
നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

Apr 18, 2026 05:07 PM

നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസ്...

Read More >>
കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2026 04:13 PM

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ

Apr 18, 2026 01:47 PM

പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ

കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ നടക്കും...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

Apr 18, 2026 12:15 PM

നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ്...

Read More >>
വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

Apr 18, 2026 11:35 AM

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം...

Read More >>
Top Stories

News Roundup