---
title: "ചെമ്പന്റവിട മൊയ്തു അന്തരിച്ചു "
english_title: "Chembantavide Moythu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308023/chembantavide-moythu-passed-away"
published_at: "2025-08-12T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ae8ae704ad_obituary.jpg"
keywords: []
---

# ചെമ്പന്റവിട മൊയ്തു അന്തരിച്ചു 

> **Lead Summary:** **മുടവന്തേരി: **ചെമ്പന്റവിട മൊയ്തു അന്തരിച്ചു.

## Article Content

**മുടവന്തേരി: **ചെമ്പന്റവിട മൊയ്തു അന്തരിച്ചു.

ഭാര്യ: ഖദീജ (വില്ല്യാപ്പള്ളി)

മക്കൾ: ഇസ്മായിൽ (ഖത്തർ) ഫൈസൽ (ഒമാൻ) ആമി, അയിശു, പാത്തു, സുലൈഖ, റംല

മരുമക്കൾ: കരീം പന്തിപ്പൊയിൽ, റസാഖ് ചെമ്മരത്തൂർ, സറീന പുറമേരി, ഫൗസിയ മുടവന്തേരി, പരേതരായ അബുക്കോയ തങ്ങൾ (നാദാപുരം), ലത്തീഫ് കരുനാഗപ്പള്ളി.

സഹോദരങ്ങൾ: പരേതരായ അമ്മത്, മായൻകുട്ടി, കുഞ്ഞമ്മത് കുട്ടി, ആമിന, കദീശ, അയിശു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308023/chembantavide-moythu-passed-away)