നാദാപുരം :(nadapuram.truevisionnews.com)കല്ലാച്ചി കോമേഴ്‌ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സമീപം മമ്മള്ളി കുമാരൻ അന്തരിച്ചു .
ഭാര്യ: ദേവി. മക്കൾ : ദിനേശൻ (മാസ്റ്റേഴ്സ് കോളേജ് കല്ലാച്ചി ), ദിനക, ദിലീഷ്, സഹോദരങ്ങൾ : കേളപ്പൻ (ചുഴലി), നാണു പാറയിൽ താഴെ (വരിക്കോളി ) ബാലൻ മമ്മള്ളി, ജാനു പാറേമ്മൽ (പാറയിൽ അമ്പലത്തിന് സമീപം)പരേതയായ മാതു (നിട്ടൂർ )



Mamalli Kumaran passes away