നാദാപുരം: (nadapuram.truevisionnews.com)പതിവ് തെറ്റാതെ കെ.പി കുമാരൻ. എ. കണാരൻ ചാരറ്റബിൾ ട്രസ്റ്റിന് ജനപ്രതിനിധിയുടെ പിന്തുണ. നാദാപുരം ഗവ : താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് കാലങ്ങളായി സൗജന്യ ഭക്ഷണം കൊടുത്തു വരുന്ന എ. കണാരൻ ചാരറ്റബിൾ ട്രെസ്റ്റിന് ജനപ്രധിനിതിയായ മുതൽ വർഷത്തിൽ അത്തം മുതൽ ഓണം വരെ രോഗികൾക്ക്ഭക്ഷണം നൽകാൻ വേണ്ട ഭക്ഷധാന്യം സംഘടിപ്പിച്ച് നൽകാറുണ്ട് കുമാരൻ. അതിന് ഈ വർഷവും മുടക്കം വരുത്തിയില്ല.
ചെക്യാട് പഞ്ചായത്ത് രണ്ടാം വാർഡ് ഓണാഘോഷത്തോട് അനുബദ്ധിച്ച് എ.കണാരൻ ചാര റ്റബിൾ ട്രസ്റ്റിന് നൽകുന്ന അരിച്ചാക്കുകൾ ട്രസ്റ്റിന് വേണ്ടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഏറ്റുവാങ്ങി. വി.കെ സലിം , വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.
Nadapuram Govt. A Kanaran provides free food to patients at Taluk Hospital