അരൂർ : (nadapuram.truevisionnews.com) പുറമേരി മണ്ഡലം പതിമൂന്നാ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യഹ സന്ദർശന പരിപാടി ശ്രദ്ധേയമായി. കെ. പി. സി. സിയുടെ നിർദ്ദേശ പ്രകാരമാണ് ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഡി.സി.സി മെമ്പർ കെ സജീവൻ മാസ്റ്ററുടെ നേത്യത്വത്തിലാണ് പുറമേരിയിൽ പരിപാടി സംഘടിപ്പിച്ചത്. പ്രസിഡൻറ് കെ എം രജീഷ് ബൂത്ത് പ്രസിഡൻറ് കെ.കെ വിജീഷ് മണ്ഡലം സെക്രട്ടിമാരായ പാറോള്ളതിൽ അബ്ദുള്ള, പ്രകാശൻ പവിത്രപുരം എന്നിവർ പങ്കെടുത്തു
Congress conducts house visits in purameri