---
title: "മാവിലന്റവിട വാസുദേവൻ അന്തരിച്ചു"
english_title: "Mavilantavida Vasudevan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312757/mavilantavida-vasudevan-passed-away"
published_at: "2025-09-03T16:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b82584ddca6_vasudevan.jpg"
keywords: []
---

# മാവിലന്റവിട വാസുദേവൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ജാതിയേരിയിലെ വാർഡ് കോൺഗ്രസ് സെക്രട്ടറി മാവിലന്റവിട വാസുദേവൻ അന്തരിച്ചു.

## Article Content

**നാദാപുരം: **ജാതിയേരിയിലെ വാർഡ് കോൺഗ്രസ് സെക്രട്ടറി മാവിലന്റവിട വാസുദേവൻ അന്തരിച്ചു.

പുളിയാവ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആയിരുന്നു. തൂണേരി ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി ഭരണ സമിതി അംഗം,എൽ ഐ സി ഏജൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: പുഷ്പ (ഇയ്യങ്കോട്), സുനിത (പുത്തൂര്), സുഷമ (കുമ്മങ്കോട്), സുജിഷ (അസി.പ്രൊഫസർ ഗവൺമെൻ്റ് കോളേജ് മൊകേരി )

മരുമക്കൾ : രജീഷ്( ഖത്തർ ), വിജയൻ (ഖത്തർ ), വി സുരേഷ്( അധ്യാപകൻ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ )

സഹോദരൻ: പത്മനാഭൻ (റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312757/mavilantavida-vasudevan-passed-away)