പുറമേരി: വെളുത്ത പറമ്പത്ത് ലക്ഷ്മി(94 ) അന്തരിച്ചു. ഭർത്താവ് പരേതനായ കേളു . മക്കൾ : ഹരിദാസൻ, നളിനി ,ശാന്ത, പരേതനായ നാരായണൻ . മരുമക്കൾ : വിജയൻ പേരാമ്പ്ര , വിലാസിനി കടവത്തൂർ, ശ്രീജ ഒളവിലം, പരേതനായ കേളപ്പൻ, കിടഞ്ഞി കേളു തൂണേരി
veluthaparamb lakshmi passed away