നാദാപുരം: വരിക്കോളി ആയില്യംകണ്ടി കുഞ്ഞിക്കണ്ണൻ(69) അന്തരിച്ചു.
ഭാര്യ: യശോദ. മക്കൾ: സുജേഷ്, സുഭീഷ്, സൗമ്യ, സബീന. മരുമക്കൾ: ജിഷ, ( പുലാമന്തോൾ), രാജൻ കല്ലേരി, രമേശൻതൂണേരി സഹോദരങ്ങൾ:പരേതനായ കുഞ്ഞിരാമൻ(തായ്യുള്ള തിൽ നാദാപുരം), നാരായണി, മന്ദി, പൊക്കി.



സംസ്കാരം ശനി രാവിലെ 9ന് വീട്ടുവളപ്പിൽ. നാദാപുരം സർവീസ് സഹകരണ ബാങ്ക് കുമ്മങ്കോട് ബ്രാഞ്ച് മാനേജർ ടി. ബാബുവിന്റെ അച്ഛന്റെ സഹോദരനാണ് ( സി. പി. ഐ. എം നാദാപുരം ലോക്കൽ കമ്മിറ്റി അംഗം, കെ. എസ്. കെ. ടി. യു നാദാപുരം ഏരിയ കമ്മിറ്റി ട്രഷറർ )
kunjikannan passes away