അരങ്ങിൽ തിളങ്ങി കുട്ടികൾ; ഭൂമിവാതുക്കൽ എൽ.പി സ്കൂൾ കലോത്സവം സമാപിച്ചു

അരങ്ങിൽ തിളങ്ങി കുട്ടികൾ; ഭൂമിവാതുക്കൽ എൽ.പി സ്കൂൾ കലോത്സവം സമാപിച്ചു
Sep 20, 2025 11:52 AM | By Athira V

വാണിമേൽ: (nadapuram.truevisionnews.com) രണ്ടു ദിവസങ്ങളിലായി നടന്ന ഭൂമിവാതുക്കൽ എൽ.പി സ്കൂൾ വിദ്യാർത്ഥി കലോത്സവം സമാപിച്ചു. ആദ്യ ദിനം രചനാമത്സരവും തുടർന്ന് സ്റ്റേജ് മത്സരങ്ങളും അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരൻ അഷ്റഫ് പടയൻ നിർവഹിച്ചു.വിദ്യാർത്ഥികളുടെ

സർഗഭാവനകളുടെ യാഥാർഥ്യവൽക്കരണമാണ് കലോത്സവദിനത്തിൽ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും കലോത്സവത്തിൻ്റെ ഭാഗമാക്കി കൊണ്ടുള്ള വിവിധ പരിപാടികളാണ് നടന്നത്.കൺവീനർ സി.വി അഷ്റഫ് സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ കെ. ഹരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡൻ്റ് രമ്യ സുധി, എം.കെ ഷീജ, കെ ജ്യോത്സ്‌ന, മീത്തൽ പ്രജിത്ത്, പി.ഐശ്വര്യ, കെ. ബിന്ദു എന്നിവർ സംസാരിച്ചു.

Content Highlight: Bhumivathukkal LP School Arts Festival concludes

Next TV

Related Stories
ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

Jun 23, 2026 11:12 PM

ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

ഖത്തർ അപകടം, മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത്...

Read More >>
ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

Jun 23, 2026 09:01 PM

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം, മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന്...

Read More >>
നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

Jun 23, 2026 08:47 PM

നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

നടപ്പാതകളുടെ ഉദ്ഘാടനം...

Read More >>
ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

Jun 23, 2026 08:00 PM

ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി...

Read More >>
കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

Jun 23, 2026 07:13 PM

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്, സിപിഐഎം പ്രവർത്തകരെ വെറുതെ...

Read More >>
Top Stories

News Roundup