നാദാപുരം : ( nadapuram.truevisionnews.co ) നാദാപുരത്തെ പൗരപ്രമുഖനും ടി.ഐ.എം മുൻ പ്രസിഡന്റുമായ കക്കംവെള്ളിയിലെ പടിഞ്ഞാറയിൽ കുഞ്ഞബ്ദുല്ല ഹാജി (98) അന്തരിച്ചു. പഴയ കാല മുസ്‌ലിം ലീഗ് നേതാവായിരുന്നു. എം.വൈ.എം യതീംഖാന ഭാരവാഹി, വണ്ണാറത്ത് പള്ളി മഹല്ല് വൈസ് പ്രസിഡന്റ്, ദാറുൽ ഹുദാ മഹല്ല് പ്രസിഡന്റ് എന്നിങ്ങനെ ഒട്ടനവധി പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കുന്നോത്ത് മറിയം ഹജ്ജുമ്മ. സഹോദരങ്ങൾ: മറിയം ഹജ്ജുമ്മ ഇല്ലത്ത്, കുഞ്ഞാമി ഹജ്ജുമ്മ കണ്ണോത്ത്.
Former Muslim League leader Kunja Abdullah Haji passes away in Padinjarayil












































