കല്ലാച്ചി: വിഷ്ണു മംഗലത്തെ പട്ടൊന്നുമ്മൽ മാതു ( 85) അന്തരിച്ചു.
ഭർത്താവ്: ചാത്തു. മക്കൾ: രാജൻ,ലീല,പവിത്രൻ. മരുമക്കൾ:അജിത ( ചുഴലി), നാണു ( മണിയൂർ താഴെ),ദീന (പെരുവങ്കര).



സഹോദരങ്ങൾ:കുഞ്ഞിരാമൻ , ഗോപാലൻ ,നാണു,നാരായണി , ശാന്ത, പരേതരായ കുമാരൻ ,പൊക്കി.
mathu passed away